അക്കരപ്പുത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്കരപ്പുത
Drosera indica 27.JPG
അക്കരപ്പുത
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Droseraceae
ജനുസ്സ്: Drosera
വർഗ്ഗം: ''D. indica''
ശാസ്ത്രീയ നാമം
Drosera indica
L.

ഒരു കീടഭോജി സസ്യമാണ് അടുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം[1]. ഇതൊരു ഔഷധസസ്യമാണ്[2]. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Flycatcher, Sundew, Dew plant, Indian Sundew • Hindi: Kandulessa • Marathi: गवती दवबिंदू Gawati davbindu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=അക്കരപ്പുത&oldid=2778984" എന്ന താളിൽനിന്നു ശേഖരിച്ചത്