അകിയോ മോറിത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Akio Morita 盛田 昭夫 | |
---|---|
![]() അകിയോ മോറിത | |
ജനനം | (1921-01-26)ജനുവരി 26, 1921 നഗോയ, ബീച്ചി, ജപ്പാൻ[1] |
മരണം | ഒക്ടോബർ 3, 1999(1999-10-03) (പ്രായം 78) ടോക്കിയോ, ജപ്പാൻ |
മരണ കാരണം | ന്യുമോണിയ |
ദേശീയത | Japanese |
വിദ്യാഭ്യാസം | Osaka University |
അറിയപ്പെടുന്നത് | സോണി |
ജീവിതപങ്കാളി(കൾ) | Yoshiko Kamei |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | Albert Medal (1982) |
ജാപ്പനീസ് വ്യവസായിയും ബഹുരാഷ്ട്രവ്യവസായ സ്ഥാപനമായ സോണി കോർപ്പറേഷന്റെ സഹസ്ഥാപകനുമായിരുന്നു അകിയോ മോറിത (ജ: 26 ജനുവരി, 1921 - മ:ഒക്ടോബർ 3, 1999)[2].1982 ൽ റോയൽ സൊസൈറ്റി ഓഫ് ആർട്ട്സിന്റെ ആൽബർട്ട് മെഡൽ ബഹുമതി ലഭിച്ച ആദ്യത്തെ ജപ്പാൻ പൗരനാണ് മോറിത.1991-ൽ ജപ്പാൻ ചക്രവർത്തിയിൽ നിന്നും സേക്രഡ് ട്രെസർ ഫസ്റ്റ് ക്ലാസ്സ് ഓർഡർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
പുറംകണ്ണികൾ[തിരുത്തുക]
- Akio Morita Library
- Time magazine, AKIO MORITA: Guru Of Gadgets Archived 2013-08-26 at the Wayback Machine.
- Time Asia, Time 100: Akio Morita Archived 2011-01-14 at the Wayback Machine.
- Sony Biographical notes
- PBS notes
- Full Biography at World of Biography Archived 2019-11-13 at the Wayback Machine.
- Sony Encyclopedia Article
അധികവായനയ്ക്ക്[തിരുത്തുക]
- Morita, Akio. Made in Japan (New York: Dutton, 1986, ISBN 0-451-15171-2)
- Morita, Akio. Never Mind School Records (1966) (ISBN 4022604158 in Japanese)
- Morita, Akio (Co-Author) and Shintaro Ishihara. The Japan That Can Say No (Simon & Schuster, 1991, ISBN 0-671-75853-5, ISBN 4-334-05158-8 in Japanese)
- List of books authored by Akio Morita at WorldCat
അവലംബം[തിരുത്തുക]
1953–1975 |
|
---|---|
1976–2000 |
|
2001–present |
|
Asian of the Century The Big Five | |
---|---|
|
- ↑ Chronology About Akio Morita, Akio Morita Library
- ↑ https://www.sony.net/SonyInfo/News/Press_Archive/199801/ibuka-e.html
"https://ml.wikipedia.org/w/index.php?title=അകിയോ_മോറിത&oldid=3775410" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Webarchive template wayback links
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with NLA identifiers