സോണി ടെൻ 3
ദൃശ്യരൂപം
(TEN Cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സോണി ടെൻ 3 | |
|---|---|
| ആരംഭം | 10.ഓഗസ്റ്റ്.2010 |
| ഉടമ | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
| പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ |
| മുഖ്യകാര്യാലയം | മുംബൈ,ഇന്ത്യ |
| Sister channel(s) | സോണി ടെൻ 1 സോണി ടെൻ 2 സോണി സിക്സ് സോണി ടെൻ 4 |
| വെബ്സൈറ്റ് | Official Website |
| ലഭ്യത | |
| സാറ്റലൈറ്റ് | |
| BIG TV (India) | Channel 509 |
| Dialog TV (India) | Channel 13 |
| Tata sky (India) | Channel 415 |
| Reliance Digital TV (India) | Channel 507 |
| Videocon d2h (India) | Channel 419 |
| Dish TV (India) | Channel 661 |
| കേബിൾ | |
| Asianet Digital TV (India) | Channel 311 |
| Kerala Vision Digital TV (Kerala) (India) | Channel 107 |
| Hath way(India) | Channel 156 |
| Rogers cable(Canada) | Channel 671 |
| StarHub TV(Singapore) | Channel 235 |
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ മുന്നാമത്തെ 24 മണിക്കൂർ സ്പോർട്സ് ചാനലാണ് സോണി ടെൻ 3 2010 ഓഗസ്റ്റിൽ ആരംഭിച്ച ഈ ചാനൽ ഹിന്ദി ഭാഷയിൽ ആണ് മത്സരങ്ങൾ കാണിക്കുന്നത് . സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് ൻറെ ഭാഗമാണ് സോണി ടെൻ 3 എന്ന ചാനൽ .
