അകിയോ മോറിത
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akio Morita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Akio Morita 盛田 昭夫 | |
|---|---|
അകിയോ മോറിത | |
| ജനനം | (1921-01-26)ജനുവരി 26, 1921 നഗോയ, ബീച്ചി, ജപ്പാൻ[1] |
| മരണം | ഒക്ടോബർ 3, 1999(1999-10-03) (78 വയസ്സ്) ടോക്കിയോ, ജപ്പാൻ |
| മരണ കാരണം | ന്യുമോണിയ |
| വിദ്യാഭ്യാസം | Osaka University |
| അറിയപ്പെടുന്നത് | സോണി |
| ജീവിതപങ്കാളി | Yoshiko Kamei |
| കുട്ടികൾ | 3 |
| അവാർഡുകൾ | Albert Medal (1982) |
ജാപ്പനീസ് വ്യവസായിയും ബഹുരാഷ്ട്രവ്യവസായ സ്ഥാപനമായ സോണി കോർപ്പറേഷന്റെ സഹസ്ഥാപകനുമായിരുന്നു അകിയോ മോറിത (ജ: 26 ജനുവരി, 1921 - മ:ഒക്ടോബർ 3, 1999)[2].1982 ൽ റോയൽ സൊസൈറ്റി ഓഫ് ആർട്ട്സിന്റെ ആൽബർട്ട് മെഡൽ ബഹുമതി ലഭിച്ച ആദ്യത്തെ ജപ്പാൻ പൗരനാണ് മോറിത.1991-ൽ ജപ്പാൻ ചക്രവർത്തിയിൽ നിന്നും സേക്രഡ് ട്രെസർ ഫസ്റ്റ് ക്ലാസ്സ് ഓർഡർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- Akio Morita Library
- Time magazine, AKIO MORITA: Guru Of Gadgets Archived 2013-08-26 at the Wayback Machine
- Time Asia, Time 100: Akio Morita Archived 2011-01-14 at the Wayback Machine
- Sony Biographical notes
- PBS notes
- Full Biography at World of Biography Archived 2019-11-13 at the Wayback Machine
- Sony Encyclopedia Article
അധികവായനയ്ക്ക്
[തിരുത്തുക]- Morita, Akio. Made in Japan (New York: Dutton, 1986, ISBN 0-451-15171-2)
- Morita, Akio. Never Mind School Records (1966) (ISBN 4022604158 in Japanese)
- Morita, Akio (Co-Author) and Shintaro Ishihara. The Japan That Can Say No (Simon & Schuster, 1991, ISBN 0-671-75853-5, ISBN 4-334-05158-8 in Japanese)
- List of books authored by Akio Morita at WorldCat
അവലംബം
[തിരുത്തുക]| 1953–1975 |
|
|---|---|
| 1976–2000 |
|
| 2001–present |
|
Asian of the Century The Big Five | |
|---|---|
|
| International | |
|---|---|
| National | |
| Academics | |
| People | |
| Other | |
- ↑ Chronology About Akio Morita, Akio Morita Library
- ↑ https://www.sony.net/SonyInfo/News/Press_Archive/199801/ibuka-e.html
"https://ml.wikipedia.org/w/index.php?title=അകിയോ_മോറിത&oldid=3775410" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Webarchive template wayback links
- Articles with FAST identifiers
- Articles with ISNI identifiers
- Articles with VIAF identifiers
- Articles with WorldCat Entities identifiers
- Articles with BIBSYS identifiers
- Pages with authority control identifiers needing attention
- Articles with BNF identifiers
- Articles with BNFdata identifiers
- Articles with GND identifiers
- Articles with J9U identifiers
- Articles with LCCN identifiers
- Articles with LNB identifiers
- Articles with NDL identifiers
- Articles with NKC identifiers
- Articles with NLA identifiers
- Articles with NTA identifiers
- Articles with PLWABN identifiers
- Articles with CINII identifiers
- Articles with Trove identifiers
- Articles with SNAC-ID identifiers
- Articles with SUDOC identifiers