വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യൂണികോഡ് 5.1.0

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Panchayath (Technical)/Unicode 5.1.0 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചർച്ച (Discussion)

മീഡിയവിക്കി സോഫ്റ്റ്‌‌വേറിൽ വരുത്താവുന്ന മാറ്റം[തിരുത്തുക]

മീഡിയവിക്കി ഡവലപ്പേഴ്സിനോട് ചോദിച്ചപ്പോൾ വിക്കിപീഡിയയിലെ വിവരങ്ങളത്രയും ഏതെങ്കിലും ഒരു പതിപ്പിലേയ്ക്ക് മാറ്റാൻ കഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. നിർദ്ദേശിക്കപ്പെടുന്ന പതിപ്പിലല്ലാതെ എഴുതുന്ന വിവരങ്ങൾ ഡൈനാമിക് ആയി നിർദ്ദിഷ്ട പതിപ്പിലേയ്ക്ക് മാറ്റാനും കഴിയുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മാറ്റം കൊണ്ട് തിരച്ചിൽ, കണ്ണിവത്കരണം എന്നിവയിലെയെല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണ്. ഇന്റർനെറ്റ് എക്സ്പ്ലോറർ 6 പുതിയ ചില്ലുകൾ കാണിക്കാൻ പ്രാപ്തമല്ലെങ്കിൽ അതിനു മാത്രമായി എല്ലാ ചില്ലുകളും പഴയ ചില്ലുകളായി നൽകാനുള്ള സ്ക്രിപ്റ്റും സാദ്ധ്യമാണെന്നറിയിച്ചിട്ടുണ്ട്. യൂണീകോഡ് 5.1.0 ആണ് എനിക്ക് നല്ലതെന്നു തോന്നുന്ന പതിപ്പ്. പഴയ ചില്ലുകളുപയോഗിച്ചുള്ള സേർച്ചിങ് ആ അക്ഷരം പൂർണ്ണമായി കാണിക്കാത്തത് എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. പഴയ സാങ്കേതിക വിദ്യയിലേയ്ക്ക് തിരിച്ചുവെയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാണെന്നും തോന്നുന്നില്ല. നമ്മൾ പെട്ടെന്നൊരു തീരുമാനമെടുത്ത് നൽകിയാൽ മിക്കവാറും പെട്ടെന്നു തന്നെ ഫലമുണ്ടാകും--പ്രവീൺ:സംവാദം 14:44, 16 ഡിസംബർ 2009 (UTC) [മറുപടി]


5.1.0 ലേക്കല്ല. ഏറ്റവും പുതിയ പതിപ്പിലേക്കാണു് (5.2.0) മാറെണ്ടത്.--Shiju Alex|ഷിജു അലക്സ് 15:41, 16 ഡിസംബർ 2009 (UTC)[മറുപടി]

5.2.0യിൽ മലയാളത്തിനെ ബാധിക്കുന്ന മാറ്റങ്ങളുണ്ടോ??--പ്രവീൺ:സംവാദം 15:43, 16 ഡിസംബർ 2009 (UTC)[മറുപടി]
മലയാളത്തിനു മാറ്റങ്ങളുണ്ടെങ്കിൽ 5.2 എടുക്കണമെന്നതാണ്‌ എന്റെയും അഭിപ്രായം. ഒറ്റനോട്ടത്തിൽ ഒന്നും കണ്ടില്ല. ഒന്നുകൂടി വായിക്കട്ടെ. --ജ്യോതിസ് 20:51, 17 ഡിസംബർ 2009 (UTC)[മറുപടി]
ഇല്ല, മലയാളത്തിനു മാറ്റങ്ങളൊന്നും 5.2-ൽ ഇല്ല--പ്രവീൺ:സംവാദം 00:11, 18 ഡിസംബർ 2009 (UTC)[മറുപടി]
ഈ പാച്ച് മലയാളം വിക്കിപീഡിയയിലേക്ക് നേരിട്ട് സന്നിവേശിപ്പിക്കുകയാണോ ചെയ്യുക? അങ്ങനെയാണെങ്കിൽ, അതിനു മുൻപ് പാച്ച് മറ്റേതെങ്കിലും ടെസ്റ്റ് വിക്കികളിൽ പരിശോധിച്ച് എല്ലാം പ്രവർത്തനക്ഷമമാണെങ്കിൽ മാത്രം വിക്കിപീഡിയയിലേക്ക് ഉൾക്കൊള്ളിക്കുന്നതാകും നല്ലത്. --Anoopan| അനൂപൻ 09:10, 22 ഡിസംബർ 2009 (UTC)[മറുപടി]

താങ്കൾ അനുകൂലിക്കുന്ന പതിപ്പിനായി താഴെയുള്ള പട്ടികയിലെ ബന്ധപ്പെട്ട കളത്തിലെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി ഒപ്പ് ചേർക്കുക

അനുകൂലികൾ (Votes)
യൂണീകോഡ് 5.1.0 യൂണീകോഡ് 5.0
തിരുത്തുക
  1. റസിമാൻ ടി വി 15:38, 16 ഡിസംബർ 2009 (UTC)[മറുപടി]
  2. --BlueMango ☪ 15:40, 16 ഡിസംബർ 2009 (UTC)[മറുപടി]
  3. --Vssun 13:58, 17 ഡിസംബർ 2009 (UTC)[മറുപടി]
  4. --ജ്യോതിസ് 20:43, 17 ഡിസംബർ 2009 (UTC)[മറുപടി]
  5. --പ്രവീൺ:സംവാദം 00:13, 18 ഡിസംബർ 2009 (UTC)[മറുപടി]
  6. --Shiju Alex|ഷിജു അലക്സ് 03:50, 18 ഡിസംബർ 2009 (UTC)[മറുപടി]
  7. --ജുനൈദ് | Junaid (സം‌വാദം) 09:00, 19 ഡിസംബർ 2009 (UTC)[മറുപടി]
  8. --ദീപക് (സംവാദം) 10:16, 19 ഡിസംബർ 2009 (UTC)[മറുപടി]
  9. --അസീസ് 17:24, 19 ഡിസംബർ 2009 (UTC)[മറുപടി]
  10. --സിദ്ധാർത്ഥൻ 03:50, 20 ഡിസംബർ 2009 (UTC)[മറുപടി]
  11. --സാദിക്ക്‌ ഖാലിദ്‌ 08:52, 22 ഡിസംബർ 2009 (UTC)[മറുപടി]
  12. --ViswaPrabha (വിശ്വപ്രഭ) 06:25, 30 ഡിസംബർ 2009 (UTC)[മറുപടി]
  13. --കെവി 15:51, 30 ഡിസംബർ 2009 (UTC)[മറുപടി]
  14. --ഷാജി 17:32, 30 ഡിസംബർ 2009 (UTC)[മറുപടി]
തിരുത്തുക
  1. --Atjesse (സംവാദം) 18:00, 28 ഡിസംബർ 2009 (UTC)[മറുപടി]
  2. --പ്രതീഷ്||Pratheesh (pR@tz) 02:54, 29 ഡിസംബർ 2009 (UTC)
  3. --അനിവർ 06:11, 30 ഡിസംബർ 2009 (UTC)[മറുപടി]
വോട്ട് അസാധു വിക്കിപീഡിയ:വോട്ടെടുപ്പ് നയം അനുസരിച്ച് വോട്ട് സാധുവാകാൻ കുറഞ്ഞത് 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം --ജുനൈദ് | Junaid (സം‌വാദം) 06:47, 30 ഡിസംബർ 2009 (UTC)[മറുപടി]