ഉപയോക്താവിന്റെ സംവാദം:Atjesse
|
നമസ്കാരം ജെസ്സെ !, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും. -- അനൂപൻ 13:29, 1 ഏപ്രിൽ 2008 (UTC) സം വധ നക്ഷത്രങ്ങൾ
[തിരുത്തുക] ചില്ലും ന്റയുംപ്രിയ ജെസ്സെ, ചില്ലക്ഷരങ്ങളൂം ന്റയും ശരിയാക്കാന് നോക്കൂന്നുണ്ട [ഞാനെഴുതുന്നതൊഴിച്ച് ;-) ] അല്ലങ്കിൽ അഞ്ജലിയോ രചനയോ (പുതിയ വേര്ഷനുകൾ) ഉപയോഗിക്കുമ്പോൾ ശരിയല്ലാത്തതു മാത്രം തിരുത്തുക. ആശംസകൾ. നന്ദി--പ്രവീൺ:സംവാദം 13:46, 1 ഏപ്രിൽ 2008 (UTC) [തിരുത്തുക] അക്ഷരങ്ങൾഅക്ഷരങ്ങൾ ചെറുതാണെങ്കിൽ ബ്രൌസറിന്റെ View മെനുവിൽ Text Size അഡ്ജസ്റ്റ് ചെയ്താൽ ശരിയാകുമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 14:09, 1 ഏപ്രിൽ 2008 (UTC) [തിരുത്തുക] മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടികമൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക തീർച്ചയായും തുടങ്ങൂ. എനിക്കു കഴിയാവുന്ന രീതിയിൽ ഞാനും സഹായിക്കാം.--അനൂപൻ 09:36, 16 ഏപ്രിൽ 2008 (UTC)
[തിരുത്തുക] മൈക്രോസോഫ്റ്റ് മതമാണോ?അയ്യോ ആശാനേ,ഞാൻ കാര്യനിർവാഹകൻ ഒന്നുമല്ലേ! താങ്കളെപ്പോലെ ഞാനും ഒരു സാധാരണ യൂസർ മാത്രമാണ്. പിന്നെ മൈക്രോസോഫ്റ്റ് മതമാണോ അല്ലയോ എന്നൊക്കെയുള്ളത് വലിയൊരു സബ്ജക്റ്റ് ആണ്. രണ്ടു രീതിയിൽ അതിനെ മതമായി കണക്കാക്കാം. ഈ ലോകത്തെ എല്ലാത്തിനെയും ഇസ്ലാമികമെന്നും അല്ലാത്തതെന്നും വിഭജിച്ചു കാണുന്നവർക്ക് മൈക്രോസോഫ്റ്റ് ഇസ്ലാമികമല്ലായിരിക്കും(ലിനക്സ് ഇസ്ലാം ആണെന്ന് ആരു പറഞ്ഞു ആവോ?) ,രണ്ടാമത്തെ കൂട്ടർ ഫോസ് എന്തൊ(FOSS enthau) കൾ ആണ് . ഇതിൽ ഏതു കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് ആ സംവാദതാളിൽ കുറിപ്പിട്ടതെന്ന് എഴുതിയ ആളോടു തന്നെ ചോദിക്കേണ്ടി വരും. എന്റെ പേരു വിളിക്കുന്നതാണ് എനിക്കിഷ്ടം--അനൂപൻ 11:46, 17 ഏപ്രിൽ 2008 (UTC)
[തിരുത്തുക] Periodic table (extended)ഇതുപോലെ ചെയ്താല് പോരെ? ഇനി അതല്ല ലേഖനത്തിന്റെ തലക്കെട്ട് മാറ്റാണോ? അതിനു "തലക്കെട്ട് മാറ്റുക" എന്ന റ്റാബില് ക്ലിക്കി മലയാളത്തില് പേര് നല്കിയാല് മതി--സാദിക്ക് ഖാലിദ് 11:25, 18 ഏപ്രിൽ 2008 (UTC) [തിരുത്തുക] വിക്കിപോൾനിർദേശം കണ്ടതിൽ സന്തോഷം! വിക്കിപീഡിയയിൽ സമവായത്തിലൂടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആയതിനാൽ അഭിപ്രായവ്യത്യാസങ്ങൾ ഇവിടെ സാധാരണമാണ്, സംവാദങ്ങൾ ഈ പ്രസ്ഥാനത്തിന്റെ ഒരു ഭാഗവുമാണ്. വിക്കിപീഡീയയുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ഒത്തുപോകാൻ സാധിക്കാത്ത നിക്ഷിപ്ത താത്പര്യക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അടിച്ചേല്പ്പിക്കാൻ ശ്രമിക്കുന്നതും അതിനെ വിക്കി സമൂഹം ഒന്നടങ്കം എതിർക്കുന്നതുമൊക്കെ പലപ്പോഴും ഇവിടെ സംഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ സംയമനം കാത്തുസൂക്ഷിച്ചുകൊണ്ട് വിക്കിമര്യാദകൾ പാലിക്കുക, സംവാദത്തിനുള്ള മാർഗ്ഗരേഖകൾ പാലിക്കുക എന്നിവയാണ് പ്രധാനം. പിന്നെ വോട്ടിനെക്കുറിച്ചു പറയുമ്പോൾ വിക്കിപീഡിയ ഒരു ജനാധിപത്യമല്ല. കൂടുതൽ വിവരങ്ങൾ ഈ താളുകളിൽ നിന്ന് ലഭിക്കുന്നതാണ്:
കൂടുതൽ നയങ്ങളും മാർഗ്ഗരേഖകളും ഇവിടെനിന്നും ഇവിടെനിന്നും മനസ്സിലാക്കാം. --ജേക്കബ് 15:09, 18 ഏപ്രിൽ 2008 (UTC)
[തിരുത്തുക] ഉപയോക്തൃനാമംപ്രിയ ബിനോ, ഇനി താങ്കൾ Atjesse എന്നറിയപ്പെടും ;-)--പ്രവീൺ:സംവാദം 06:22, 21 ഏപ്രിൽ 2008 (UTC) [തിരുത്തുക] സ്കിൻബിനോ, ഞാൻ പരീക്ഷിച്ചുനോക്കിയിട്ടില്ല. ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. --ജേക്കബ് 15:15, 22 ഏപ്രിൽ 2008 (UTC) |
[തിരുത്തുക] നന്ദി ജെസ്സെതന്കളുടെ സന്ദേശം എനിക്ക് വളരെ ഉപകാരപ്പെട്ടു .ഒരു പുതുമുഖം ആയ എന്നെ സഹായിക്കാൻ സന്നദത പ്രകടിപ്പിച്ച തന്കളെ ഞാൻ അഭിനന്ദിക്കുന്നു . തന്കളുടെ സഹായം ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു .സഞാരി 08:48, 3 മേയ് 2008 (UTC) [തിരുത്തുക] ക്ഷമിക്കണം ജെസ്സെഞാൻ അറിയാതെ താന്കളുടെ പേജ് തിരുത്തി . ഇപ്പോളാണ് എനിക്ക് സംവാദം താൾ മനസിലായത് . സഞാരി 09:23, 3 മേയ് 2008 (UTC) [തിരുത്തുക] പ്രാവിനു പറക്കാൻ ലൈസ്സൻസു വേണംപ്രാവിനു ലൈസൻസില്ലാത്തതിനാൽ വെടിവിച്ചിടാൻ നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നു :-) സമാധാനത്തിന്റെ പ്രാവായാലും പ്രാവുപിടിയന്മാർ വിടില്ല--സാദിക്ക് ഖാലിദ് 16:19, 3 മേയ് 2008 (UTC) [തിരുത്തുക] വിക്കിപീഡികഅത് താങ്കളുടേതാണോ?? അത് ബ്ലോക്ക് ചെയ്യപ്പെടണം എന്നാണെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 05:15, 8 മേയ് 2008 (UTC)
[തിരുത്തുക] നന്ദിആശംസകൾക്ക് നന്ദി--അഭി 15:27, 17 മേയ് 2008 (UTC) [തിരുത്തുക] EditingEditing എന്ന ഫലകം ഉണ്ടാക്കിയാൽ അതെങ്ങനെ Conflict തടയും എന്ന് മനസിലായില്ല. അങ്ങനെ ഒരു ഫലകം മറ്റു വിക്കിപീഡിയകളിലുണ്ടോ?--അനൂപൻ 13:00, 18 മേയ് 2008 (UTC) [തിരുത്തുക] ചിത്രം:ഐൻസ്റ്റീന് -100.jpgചിത്രം:ഐൻസ്റ്റീന് -100.jpgന് പബ്ലിക് ഡൊമെയിൻ ലൈസൻസ് ചേർത്തതായി കണ്ടു. അത് താങ്കൾ വരച്ച പടമാണോ ? ആണെങ്കിൽ മാത്രമേ ആ ലൈസൻസ് ചേരൂ. മറ്റാരുടെയെങ്കിലും രചനയുടെ ഫോട്ടോ എടുത്ത് നമുക്ക് ലൈസൻസ് മാറ്റാനാവില്ല. മെറ്റാ ഡേറ്റയിൽ കാമറയുടെ വിവരങ്ങൾ കൂടി കണ്ടതുകൊണ്ട് ചോദിച്ചതാണ് --ടക്സ് എന്ന പെൻഗ്വിൻ 13:13, 15 ജൂൺ 2008 (UTC) അത് വരച്ചതാരാണ് എന്നുള്ളതാണ് പ്രധാനം. താങ്കൾ വരച്ച ചിത്രത്തിന്റെ ഫോട്ടോ ഞാനെടുക്കുകയോ സ്കാൻ ചെയ്യുകയോ ചെയ്താലും. താങ്കളുടെ ചിത്രത്തിന്റെ ഉടമ താങ്കളാണ്. എനിക്ക് അതിനെ ലൈസൻസ് ചെയ്യാനാവില്ല. അത് താങ്കൾ തന്നെ വരച്ച ചിത്രമാണെങ്കിൽ പ്രശ്നമില്ല. ലൈസൻസ് കൃത്യമാണ്--ടക്സ് എന്ന പെൻഗ്വിൻ 13:24, 15 ജൂൺ 2008 (UTC) ബെസ്റ്റ് ഫ്രെണ്ടായാലേ ഇങ്ങനെ വേണം. ബെർത് ഡേ പോലും ഓർമയില്ല. കഷ്ടം ;-) ഏതായാലും നന്ദി--അഭി 12:21, 16 ജൂൺ 2008 (UTC) [തിരുത്തുക] ഞാൻ എടുത്ത “ചിത്രങ്ങൾ”
ദാ വരുന്നൂ... Image:ചിത്രം വേണ്ട. ഏതെങ്കിലും ഒന്നു മതി. Image എന്ന മീഡിയവിക്കി നേംസ്പേസിന്റെ മലയാളം എലിയാസാണ് ചിത്രം. മലയാളം വിക്കിയ്ക്ക് രണ്ടും മനസ്സിലാവും --ടക്സ് എന്ന പെൻഗ്വിൻ 10:08, 28 ജൂൺ 2008 (UTC) [തിരുത്തുക] request on meta-deleting global accountan user reply on your request here, cheers --.snoopy. 11:59, 1 ജൂലൈ 2008 (UTC) |
[തിരുത്തുക] ഇം-ഡംബ്
ദയവായി ഇംഗ്ലീഷിലുള്ള ലേഖനങ്ങൾ അതേ പോലെ ഇവിടെ പേസ്റ്റി തർജ്ജമ ചെയ്യരുത്. അത് വിക്കിയുടെ നിലവാരം തകർക്കാൻ മാത്രമേ ഉപകരിക്കൂ, ഇവിടെ എത്തുന്ന ഏതൊരാൾക്കും ഇതൊരു പരീഷണശാലയായി തോന്നിയേക്കാം. ആയതിനാൽ ഇത്തരം പരിപാടികൾ ഉപയോക്താവ്:Atjesse എന്നതാളിൽ ഒരു ഉപതാളിൽ നടത്തുന്നത് നന്നായിരിക്കും. --സാദിക്ക് ഖാലിദ് 09:09, 2 സെപ്റ്റംബർ 2008 (UTC)
നിഘണ്ടുവിൽ ഉള്ളതും നിഘണ്ടുവിൽ ഇല്ലാത്തതും ആയ ഒരു മാതിരി എല്ലാ വാക്കിന്റേയും പേരിൽ ഒരു ലിനക്സ് ഡിസ്ട്രോ ഉണ്ടല്ലോ. എന്നാണു ഒരു Atjesse ലിനക്സ് കാണാൻ പറ്റുക. :) LOL (തലക്കുത്തി നിന്നു ചിരിക്കുന്നു) --Shiju Alex|ഷിജു അലക്സ് 11:29, 12 സെപ്റ്റംബർ 2008 (UTC)
ഓരോ ഡിസ്ട്റോയെ കുറിച്ച് ഓരോ ലേഖനം തുടങ്ങാനോ. എന്റമ്മോ ഞാനോടി. എങ്കിൽ പിന്നെ വിക്കി ഡിസ്റ്റ്റോ മയം ആവുമല്ലോ. :) :) :) --Shiju Alex|ഷിജു അലക്സ് 12:24, 12 സെപ്റ്റംബർ 2008 (UTC)
ഇതു എന്തോന്നാ ഈ മലയാളം ഫോണ്ടുള്ള ബിനോ. പുതിയ ഡിസ്ട്രോ ആണോ :):):) --Shiju Alex|ഷിജു അലക്സ് 12:28, 12 സെപ്റ്റംബർ 2008 (UTC)
[തിരുത്തുക] ഒപ്പ്
ഉ:Atjesse/sign/ഡിസൈൻ ഇതുപയോഗിച്ച ഒപ്പുകളൊക്കെ മാറ്റിയിട്ടുണ്ട്. ദയവായി വിക്കി:ഒപ്പ് കാണുക --സാദിക്ക് ഖാലിദ് 07:23, 1 നവംബർ 2008 (UTC)
[തിരുത്തുക] സേർച്ച്
ഒന്ന് നോക്കിയാട്ടേ, ഇതേ, തലേൽ വല്ലതും ഉള്ളവർക്ക് സേർച്ചാൻ ഉള്ളതാ :P--അഭി 11:27, 9 നവംബർ 2008 (UTC)
[തിരുത്തുക] ഐൻസ്റ്റീൻ
ചിത്രം:ഐൻസ്റ്റീന് -100.jpg എന്ന പടം എവിടുന്ന് എടുത്തതാണ് എന്ന് ഒന്നു വ്യക്തമാക്കാമോ?--ജേക്കബ് 15:57, 9 നവംബർ 2008 (UTC)
[തിരുത്തുക] METABOX
Common.js Common.css എന്നിവയിൽ Common.js Common.css ഉള്ളതു പോലെ METABOX ന്റെ WORKING-CODEഉം, COLOUR-SCHEMESഉം ചേർത്താൽ ശരിയാവും --സാദിക്ക് ഖാലിദ് 09:25, 29 നവംബർ 2008 (UTC)
[തിരുത്തുക] പുതുമുഖം
പുതുമുഖങ്ങളെ സഹായിച്ചു കഴിഞ്ഞാൽ ഇവിടെ ഒരു ശരിയും ഒപ്പും ഇട്ടേക്കണേ. --സാദിക്ക് ഖാലിദ് 07:09, 4 ഡിസംബർ 2008 (UTC)
[തിരുത്തുക] അഭിനന്ദനങ്ങൾ
ഹയർസെക്കന്ററി പരീക്ഷയിൽ ഉന്നതവിജയം നേടിയ ജെസ്സെക്ക് അഭിനന്ദനങ്ങൾ :). മലയാളം വിക്കിയുടെ അഡ്മിനുകളിൽ ഒരാളായിരുന്നിട്ടും മലയാളത്തിൽ മാർക്ക് കുറഞ്ഞതിന്റെ പരിഭവവും :(--Anoopan| അനൂപൻ 11:41, 12 മേയ് 2009 (UTC)
[തിരുത്തുക] മാർഗം ??
ജെസ്സെന്റെ യുസർബോക്സ് കലക്കിയിട്ടുണ്ട്. കൊപ്പിയടിക്കാൻ എന്താ ഒരു മാർഗം ?? :) --ഇർഷാദ് 06:43, 14 മേയ് 2009 (UTC)
[തിരുത്തുക] പ്രമാണം:Piclens screen.png
പ്രമാണം:Piclens screen.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 11:21, 24 ഒക്ടോബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Piclens.png
പ്രമാണം:Piclens.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 11:22, 24 ഒക്ടോബർ 2010 (UTC)
[തിരുത്തുക] കൂട്ട ഡിലിറ്റ്
പകർപ്പവകാശലംഘനത്തിന്റെ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഡിലിറ്റ് ചെയ്യുന്ന ഫയലുകൾ, നേരത്തേ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടായിരുന്നു എന്ന പേരിൽ ഇവിടെ നിലനിന്നിരുന്നു. അവയാണ് മിക്കവാറും നീക്കം ചെയ്യപ്പെട്ടത്. ഇങ്ങനെ പൊതുവായി പറയാതെ, ഏതെങ്കിലും ഫയലിന്റെ കാര്യം പറയുകയാണെങ്കിൽ തെറ്റുപറ്റിയോ എന്ന് പരിശോധിക്കാമായിരുന്നു. ആശംസകളോടെ --Vssun (സുനിൽ) 13:22, 10 നവംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Calculator Vista Standard.png
പ്രമാണം:Calculator Vista Standard.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:33, 19 നവംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Windows contacts.jpg
പ്രമാണം:Windows contacts.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:34, 19 നവംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Paint Vista.png
പ്രമാണം:Paint Vista.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:34, 19 നവംബർ 2010 (UTC)
[തിരുത്തുക] സംവാദം താളിലെ വിവരങ്ങൾ ദയവായി ഒഴിവാക്കാതിരിക്കുക
ആവശ്യമെങ്കിൽ ഉപതാളുകൾ ഉണ്ടാക്കി അതിൽ സൂക്ഷിക്കുക. --Vssun (സുനിൽ) 03:03, 20 നവംബർ 2010 (UTC)
[തിരുത്തുക] പ്രമാണം:Wiki-konquerer.jpg
പ്രമാണം:Wiki-konquerer.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 05:56, 18 ജനുവരി 2011 (UTC)
[തിരുത്തുക] ഗ്നു/ലിനക്സ്
ഇവിടത്തെ വൃത്തിയാക്കൽ ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. അനുകൂലിക്കുന്നില്ലെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ? --Vssun (സുനിൽ) 18:14, 18 സെപ്റ്റംബർ 2011 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Atjesse,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:19, 29 മാർച്ച് 2012 (UTC)