ഉപയോക്താവ്:Kevinsooryan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാന്‍ കെവിന്‍. തൃശ്ശൂരാണ് സ്വദേശം.

ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിവർത്തനം ചെയ്യുന്നതിലാണു് ഞാനിപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിയ്ക്കുന്നതു്. മലയാളം വിക്കിയിൽ കൂടുതൽ ആഴമേറിയ ലേഖനങ്ങൾ ശേഖരിയ്ക്കുവാൻ ഏറ്റവും നല്ല വഴി അതുതന്നെ.

വിവർത്തനത്തിനായി ഞാൻ ഓപ്പൺഓഫീസിൽ അനാഫ്രേസിയസ് (Anaphraseus) എന്ന വിവർത്തനോപകരണവും ഉപയോഗിയ്ക്കുന്നു.

എന്റെ ഇമെയില്‍ <kevinsiji@gmail . com>, എന്റെ ബൂലോഗം http://kevinsiji.wordpress.com


[തിരുത്തുക] നക്ഷത്ര ബഹുമതി

വിക്കിപ്പീഡിയയിലെ ലേഖനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കൊണ്ട് ഒട്ടേറെ ലേഖനങ്ങളെ ഒറ്റപ്പെട്ട ദ്വീപുകളായി വിടാതെ ഒരു പൊന്‍ചങ്ങലയിലെ കണ്ണികളാക്കിയ താങ്കള്‍ക്ക് എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താന്‍ ഇത് ഒരു പ്രചോദനമാവട്ടെ. Simynazareth 12:12, 19 ഓഗസ്റ്റ്‌ 2006 (UTC)simynazareth
സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി