സ്വപ്നക്കൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വപ്നക്കൂട്
ഡി.വി.ഡി. പുറംചട്ട
സംവിധാനം കമൽ
നിർമ്മാണം പി. രാജൻ
രചന ഇഖ്‌ബാൽ കുറ്റിപ്പുറം
കമൽ
അഭിനേതാക്കൾ
സംഗീതം മോഹൻ സിത്താര
ഗാനരചന കൈതപ്രം
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസംയോജനം കെ. രാജഗോപാൽ
സ്റ്റുഡിയോ വൈശാഖ മൂവീസ്
വിതരണം ലാൽ റിലീസ്
റിലീസിങ് തീയതി 2003 സെപ്റ്റംബർ 15
സമയദൈർഘ്യം 160 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നക്കൂട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ , ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്. ഇഖ്‌ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "കറുപ്പിനഴക്"   ജ്യോത്സ്ന, രാജേഷ് വിജയ്, പ്രദീപ് ബാബു 6:21
2. "ഇഷ്ടമല്ലെടാ"   അഫ്സൽ, ചിത്ര അയ്യർ 4:22
3. "ഒരു പൂ മാത്രം"   ശ്രീനിവാസ്, സുജാത മോഹൻ 4:08
4. "മറക്കാം"   വിധു പ്രതാപ് 5:10
5. "മലർക്കിളി"   മധു ബാലകൃഷ്ണൻ, സുനിൽ, ഡോ. ഫഹാദ് മുഹമ്മദ് 4:54
6. "മായാ സന്ധ്യേ"   കെ.ജെ. യേശുദാസ്, ജ്യോത്സ്ന 5:52

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സ്വപ്നക്കൂട്&oldid=1760073" എന്ന താളിൽനിന്നു ശേഖരിച്ചത്