പെരുമഴക്കാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പെരുമഴക്കാലം | |
|---|---|
![]() |
|
| സംവിധാനം | കമൽ |
| നിർമ്മാണം | സലീം പടിയത്ത് |
| അഭിനേതാക്കൾ | ദിലീപ് മീര ജാസ്മിൻ കാവ്യ മാധവൻ വിനീത് |
| സംഗീതം | എം. ജയചന്ദ്രൻ കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന) |
| ഛായാഗ്രഹണം | പി. സുകുമാർ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| രാജ്യം | |
| ഭാഷ | മലയാളം |
കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
അഭിനേതാക്കളും കഥാപാത്രങ്ങളും [തിരുത്തുക]
- മീര ജാസ്മിൻ ... റസിയ
- കാവ്യ മാധവൻ ... ഗംഗ
- ദിലീപ് ... അക്ബർ
- ബിജു മേനോൻ ... ജോൺ കുരുവിള
- വിനീത് ... രഘു രാമ അയ്യർ
- മാമുക്കോയ ... അബ്ദു
- സാദിഖ് ... നജീബ്
- സലീം കുമാർ ... ആമു എളേപ്പ
- കലാശാല ബാബു ... കൃഷ്ണ അയ്യർ
- യദു കൃഷ്ണൻ ... സേതു
- മാള അരവിന്ദൻ ... കുഞ്ഞിക്കണ്ണൻ
- ബാബു നമ്പൂതിരി ... മണി സ്വാമി
- ശിവജി ... വിഷ്ണു
- വത്സല മേനോൻ ... പാട്ടി
- രമ്യ നമ്പീശൻ ... നീലിമ
- രാമു ... എം.എൽ.എ.
- വിജീഷ് ... ടി.വി. അവതാരകൻ
