മിന്നാമിന്നിക്കൂട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്നാമിന്നിക്കൂട്ടം

പോസ്റ്റർ
സംവിധാനം കമൽ
നിർമ്മാണം രാഖി റാം
രചന കമൽ
അഭിനേതാക്കൾ നരേൻ
ഇന്ദ്രജിത്ത്
ജയസൂര്യ
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻ
റോമ
സംവൃത സുനിൽ
രാധിക
സംഗീതം ബിജിബാൽ
ഗാനരചന അനിൽ പനച്ചൂരാൻ
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസംയോജനം കെ. രാജഗോപാൽ
സ്റ്റുഡിയോ നെഹാർ ഫിലിംസ്
റിലീസിങ് തീയതി 2008
രാജ്യം ഇന്ത്യ
ഭാഷ മലയാളം

നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.

ഉള്ളടക്കം

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മിഴിതമ്മിൽ – രഞ്ജിത്ത്, ശ്വേത മോഹൻ
  2. മിഴിതമ്മിൽ – ശ്വേത മോഹൻ
  3. താരാജാലം – അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
  4. കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് – മഞ്ജരി
  5. വി ആർ ഇൻ ലവ് – കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
  6. മിന്നാമിന്നി കൂട്ടം – കെ. ജയചന്ദ്രൻ, അനിത
  7. കടലോളം – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിന്നാമിന്നിക്കൂട്ടം&oldid=1760098" എന്ന താളിൽനിന്നു ശേഖരിച്ചത്