കലാരഞ്ജിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കലാരഞ്ജിനി |
|---|
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് കലാരഞ്ജിനി.
ഉള്ളടക്കം |
അഭിനയജീവിതം [തിരുത്തുക]
കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980 കളിലാണ്. 1983 ൽ ഹിമവാഹിനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. [1] 'അമ്പൊറ്റി' ആണ് മകൻ
സ്വകാര്യജീവിതം [തിരുത്തുക]
പ്രമുഖ മലയാള അഭിനേത്രിയായ ഉർവ്വശി, കൽപ്പന എന്നിവർ കലാരഞ്ജിനിയുടെ സഹോദരിമാരാണ്. ചലച്ചിത്ര അഭിനേത്രി കൂടാതെ കലാരഞ്ജിനി ഒരു നർത്തകി കൂടിയാണ്. പല പൊതു വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]
| വർഷം | ചിത്രം | വേഷം |
|---|---|---|
| 1983 | ഹിമവാഹിനി | പൊന്നു |
| ഭൂകമ്പം | സൂസി | |
| 1984 | ലക്ഷ്മണരേഖ | സുനിത |
| 1987 | ഇത്രയും കാലം | മോളി |
| 1989 | ക്രൈംബ്രാഞ്ച് | |
| 1998 | ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം | |
| 2002 | നന്ദനം | ജാനകി |
| കല്യാണരാമൻ | സരസ്വതി | |
| 2003 | വസന്തമാളിക | ലക്ഷ്മിയമ്മ |
| സ്വപ്നക്കൂട് | സോഫി | |
| 2005 | ഇരുവട്ടം മണവാട്ടി | Bhumika’s Mother |
| അന്നൊരിക്കൽ | Ponnu’s Mother | |
| കൊച്ചിരാജാവ് | Surya’s Mother | |
| 2007 | ദി സ്പീഡ് ട്രാക്കർ | Gouri’s Mother |
| സൂര്യൻ | ||
| കംഗാരു | സിസിലി |