ലൈല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈല
ജനനം 1980 24 ഒക്ടോബർ(1980-10-24)
ഉദ്യോഗം അഭിനേത്രി


തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് ലൈല (തമിഴ്: லைலா மெஹதின்)(ജനനം: 24 ഒക്ടോബർ 1980). തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അഭിനയജീവിതം

വിജയകാന്ത് നായകനായി അഭിനയിച്ച കാലഴകർ എന്ന ചിത്രമാണ് ആദ്യചിത്രം.

[തിരുത്തുക] സ്വകാര്യജീവിതം

2006, ജനുവരി 6 ന് ഇറാനിയൻ വ്യവസായിയായ മേ‌ഹ്ദിയെ വിവാഹം ചെയ്തു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=ലൈല&oldid=1020245" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ