വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Союз Советских Социалистических Республик¹
Soyuz Sovetskikh Sotsialisticheskikh Respublik¹
Union of Soviet Socialist Republics |
|
|
|
|
Motto
Пролетарии всех стран, соединяйтесь!
(Translit.: Proletarii vsekh stran, soyedinyaytes!)
Translation: Workers of the world, unite! |
Anthem
The Internationale (1922–1944)
Hymn of the Soviet Union (1944-1991) |
|
|
| തലസ്ഥാനം |
Moscow |
| ഭാഷ |
Russian (de facto),
14 other official languages |
| Government |
Socialist republic |
| General Secretary |
| - 1922–1924 (first) |
Vladimir Lenin |
| - 1985–1991 (last) |
Mikhail Gorbachev |
| Premier |
| - 1923–1924 (first) |
Vladimir Lenin |
| - 1991 (last) |
Ivan Silayev |
| History |
|
| - Established |
December 30 |
| - Disestablished |
December 26 19912 |
| Area |
| - 1991 |
22,402,200 km² (8,649,538 sq mi) |
| Population |
| - 1991 est. |
293,047,571 |
| Density |
13.1 /km² (33.9 /sq mi) |
| Currency |
Ruble (SUR) |
|
|
1Official names of the USSR
Internet TLD: .su Calling code: +7
2On 21 December 1991, eleven of the former socialist republics declared in Alma-Ata (with the twelfth republic - Georgia - attending as an observer) that with the formation of the Commonwealth of Independent States the Union of Soviet Socialist Republics ceases to exist. |
|
1917-ലെ റഷ്യന്‍ വിപ്ലവത്തിന്റേയും, 1918 മുതല്‍ 1921 വരെ നടന്ന റഷ്യന്‍ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി റഷ്യന്‍ സാമ്രാജ്യത്തെ നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവില്‍ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ് സോവിയറ്റ് യൂണിയന്‍ അഥവാ യു.എസ്.എസ്.ആര്‍. (യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.