സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Saint Vincent and the Grenadines
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Pax et justitia" (Latin) "Peace and justice" |
||||
| ദേശീയ ഗാനം St Vincent Land So Beautiful |
||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Kingstown |
|||
| ഔദ്യോഗിക ഭാഷകൾ | English | |||
| ജനങ്ങളുടെ വിളിപ്പേര് | Vincentian | |||
| ഭരണകൂടം | Parliamentary democracy and constitutional monarchy | |||
| - | Monarch | Queen Elizabeth II | ||
| - | Governor-General | Sir Frederick Ballantyne | ||
| - | Prime Minister | Ralph Gonsalves | ||
| Independence | ||||
| - | from the United Kingdom | 27 October 1979 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | 2008 നില | 120,000 (182nd) | ||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2007 estimate | |||
| - | ആകെ | $1.043 billion[1] | ||
| - | ആളോഹരി | $9,759[1] | ||
| GDP (nominal) | 2007 estimate | |||
| - | Total | $556 million[1] | ||
| - | Per capita | $5,199[1] | ||
| എച്ച്.ഡി.ഐ. (2007) | ▲ 0.761 (medium) (93rd) | |||
| നാണയം | East Caribbean dollar (XCD) |
|||
| സമയമേഖല | (UTC-4) | |||
| ഇന്റർനെറ്റ് സൂചിക | .vc | |||
| ഫോൺ കോഡ് | +1 784 | |||
സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ് കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. ലെസർ ആന്റിലസിന്റെ ഭാഗമാണിത്. 389 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം പ്രധാന ദ്വീപായ സെയ്ന്റ് വിൻസന്റും ഗ്രനഡീൻസിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾപ്പെടുന്നതാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും കോളനിയായിട്ടുണ്ട് ഈ രാജ്യം. ഇപ്പോൾ കോമൺവെൽത്ത് രാജ്യങ്ങൾ, കരീബിയൻ കമ്യൂണിറ്റി എന്നീ സംഘടനകളിൽ അംഗമാണ്. കിങ്സ്ടൗൺ ആണ് തലസ്ഥാനം.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Saint Vincent and the Grenadines". International Monetary Fund. ശേഖരിച്ചത് 2008-10-09.
|
|||||||||||||||||||||||||
