സീതാകാന്ത് മഹാപാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീതാകാന്ത് മഹപത്ര ഒരു പ്രശസ്ത ഒറിയ കവിയും നിരൂപകനുമാണ്. 1937 സെപ്റ്റംബർ 17-ന് ജനിച്ചു. ഒറീസയിലെ ഏറ്റവും പ്രശസ്തരായ കവികളിൽ ഒരാളാണ് ഇദ്ദേഹം. ഒറിയൻ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിവരിക്കുന്നതിലാണ് ഇദ്ദേഹം ഏറ്റവും മികവ് പ്രകടിപ്പിച്ചിരുന്നത്.

പ്രധാന കൃതികൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

  • അഷ്ഠപദി - 1963
  • ശബ്ദര ആകാശ - 1971
  • അര ദൃശ്യ - 1981
  • ശ്രേഷ്ഠ കവിത - 1994

ഉപന്യാസങ്ങൾ[തിരുത്തുക]

  • സബ്ദെ - 1990
  • സ്വപ്ന ഓ നിർവികത - 1990

യാത്രാവിവരണം[തിരുത്തുക]

അനെക സരത- 1981

പുരസ്കാരങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സീതാകാന്ത്_മഹാപാത്ര&oldid=1690121" എന്ന താളിൽനിന്നു ശേഖരിച്ചത്