സംസ്ഥാനപാത 34 (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സംസ്ഥാനപാത 34 (കേരളം) | |
|---|---|
| പാത വിവരണം | |
| സംരക്ഷിക്കുന്നത്, Kerala Public Works Department | |
| നീളം: | 44.0 km (27.3 മൈൽ) |
| പ്രധാന ജംഗ്ഷനുകൾ | |
| ആരംഭം: | കൊയിലാണ്ടി |
| അവസാനം: | എടവണ്ണ |
| പാതാ സമ്പ്രദായം | |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 34 (സംസ്ഥാനപാത 34). കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച്, മലപ്പുറം ജില്ലയിലെ എടവണ്ണ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 44 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ [തിരുത്തുക]
കൊയിലാണ്ടി ടൗൺ - കണ്ണൂർ ടൗൺ - ബാലുശ്ശേരി ചന്ത - പനങ്ങാട് - കിടവൂർ - താമരശ്ശേരി - സംസ്ഥാന പാത 29 ൽ ചേരുന്നു - ഏടവണ്ണ കവല (കോഴിക്കോട് - നിലമ്പൂർ - ഗുഡല്ലൂർ ഹൈവേയിൽ ചേരുന്നു)
അവലംബം [തിരുത്തുക]
- ↑ "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.
|
|||||||