സംസ്ഥാനപാത 75 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 75 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ മുതൽ കാഞ്ഞാണി വഴി വാടാനപ്പള്ളി വരെയുള്ള 17 കി. മീറ്റർ പാതയാണു സംസ്ഥാനപാത 75[1] [2]എന്ന പേരിൽ അറിയപ്പെടുന്നതു.

കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ നിന്നും ആരംഭിച്ചു വാടാനപ്പള്ളി ദേശീയപാത 17 ൽ ചേരുന്നു.

കടന്നു പോകുന്ന കോർ./പഞ്ചായത്തുകൾ[തിരുത്തുക]

  • തൃശ്ശൂർ കോർപ്പറേഷൻ.(പഴയ അയ്യന്തോൾ പഞ്ചായത്തു ഉൾപ്പെടെ)
  • അരിമ്പൂർ പഞ്ചായത്ത്.
  • മണലൂർ പഞ്ചായത്ത്.
  • വാടാനപ്പള്ളി പഞ്ചായത്ത്.

ഈ വഴിക്കുള്ള പ്രധാന സ്ഥാപങ്ങൾ[തിരുത്തുക]

  • കളക്ടറാഫീസ്.
  • ഇ. എസ്. ഐ. ആശുപത്രി.
  • മദർ ഹോസ്പ്പിറ്റൽ.
  • കപ്പൽ പള്ളി ( Ship church )

മറ്റു വിവരങ്ങൾ[തിരുത്തുക]

സംസ്ഥാനപാത 75ന്റെ അലൈന്മെന്റ് പൂർത്തിയാകുമ്പോൾ 15 മീറ്റർ റോഡും,ഒരു മീറ്റർ മീഡിയനും,2.5 മീറ്റർ‍ വീതമുള്ള രണ്ടു നടപ്പാതയും അടക്കം 21 മീറ്റർ വീതിയുണ്ടായിരിക്കും എന്നു കരുതുന്നു.

അവലംബം[തിരുത്തുക]

  1. മെട്രോവാർത്ത:തൃശൂർ-വാടാനപ്പള്ളി പാത ഉടൻ തുടങ്ങും [പ്രവർത്തിക്കാത്ത കണ്ണി]
  2. "മാത്രുഭുമി:മാപ്പ്". Archived from the original on 2010-08-11. Retrieved 2010-07-22.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_75_(കേരളം)&oldid=3741260" എന്ന താളിൽനിന്ന് ശേഖരിച്ചത്