മുക്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുക്കം മുക്കം |
|
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | കോഴിക്കോട് |
| ഏറ്റവും അടുത്ത നഗരം | Kettangal |
| എം.പി. | എം.ഐ. ഷാനവാസ് |
| ലോകസഭാ മണ്ഡലം | വയനാട് |
| സിവിക് ഏജൻസി | മുക്കം |
| സമയമേഖല | IST (UTC+5:30) |
സ്ഥാനം: 11°18′0″N 75°58′30″E / 11.30000°N 75.97500°E കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണു് മുക്കം. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. നഗരത്തിൽ നിന്നും 30 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെയെത്താം. ബസ് സൗകര്യം ആവശ്യത്തിനുണ്ട്. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു.