സംസ്ഥാനപാത 7 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 7 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 7 (Kerala) shield}}

സംസ്ഥാനപാത 7 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം32.8 km (20.4 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംതിരുവല്ല
അവസാനംകുമ്പഴ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 7 (സംസ്ഥാനപാത 7). പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുമ്പഴയിലാണ് അവസാനിക്കുന്നത്. 32.8 കിലോമീറ്റർ നീളമുണ്ട്. ടി. കെ റോഡ് എന്നും ഈ പാത അറിയപ്പെടുന്നു.

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

ജനറൽ ഹോസ്പിറ്റലിന് സമീപം.

എസ് സി എസ് കവല, തിരുവല്ല - വള്ളംകുളം പാലം - ഇരവിപേരൂർ കവല (സംസ്ഥന പാത 9, കോട്ടയം - കോഴഞ്ചേരി ചേരുന്നു)- മാരാമൺ - കോഴഞ്ചേരി - തെക്കേമല കവല - ഇലന്തൂർ- പത്തനംതിട്ട - കുമ്പഴ കവല (സംസ്ഥാന പാത 8-ൽ ചേരുന്നു)

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_7_(കേരളം)&oldid=3258992" എന്ന താളിൽനിന്ന് ശേഖരിച്ചത്