സംസ്ഥാനപാത 29 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(State Highway 29 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

State Highway 29 (Kerala) shield}}

സംസ്ഥാനപാത 29 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം97.0 km (60.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംദേശീയപാത 17 (കോഴിക്കോട്)
അവസാനംസംസ്ഥാന അതിർത്തി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 29 (സംസ്ഥാനപാത 29). കോഴിക്കോട് ജില്ലയിലെ ദേശീയപാത 17-ൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 97 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

കോഴിക്കോട് (ദേശീയപാത 17) – മലബാർ ക്രിസ്സ്ത്യൻ കോളേജ് - സിവിൽ സ്റ്റേഷൻ, കോഴിക്കോട് - കുന്നമംഗലം - പടനിലം - താമരശ്ശേരി-ചുണ്ടേൽ - മേപ്പാടി - വടുവൻചാൽ - ചോലാടി - അതിർത്തി - ഗുഡല്ലൂർ റോഡിൽ ചേരുന്നു.

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_29_(കേരളം)&oldid=3646505" എന്ന താളിൽനിന്ന് ശേഖരിച്ചത്