സംഘ് പരിവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ സമൂലമായ വികസനമാണ് ഈ സംഘടനകളുടെ ലക്ഷ്യം. [1] വസുധൈവ കുടുംബകം എന്നതാണ് സംഘ പരിവാറിന്റെ മുദ്രാവാക്യം.

അംഗങ്ങൾ [തിരുത്തുക]

സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.

വിമർശനങ്ങൾ [തിരുത്തുക]

1992 ഡിസംബർ 6 ന് അയോധ്യയിലെ ബാബരി മസ്ജിദ്‌ തകർത്തതിൽ സംഘ് പരിവാറിന് പങ്കുള്ളതായി ലിബർഹാൻ കമ്മീഷൺ പറയുന്നു.[2]. സംഘ പരിവാറിൽ പെടുന്ന 68 നേതാക്കൾ സംഭവത്തിൽ ഉത്തരവാദികളാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു [3]

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സംഘ്_പരിവാർ&oldid=1722364" എന്ന താളിൽനിന്നു ശേഖരിച്ചത്