മിഗ് 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിഗ് 23 | |
|---|---|
| തരം | പോർ വിമാനം |
| നിർമ്മാതാവ്/കമ്പനി | മിഖായോൻ ഗുരേവിച്ച് |
| ആദ്യ പറക്കൽ | 1967-06-10 |
| Retired | 1994 (റഷ്യ) |
| Primary user | സോവിയറ്റ് വായുസേന |
| Produced | 1967-1985 |
| Unit cost | US$3.6 million മുതൽ $6.6 million വരെ |
സോവിയറ്റ് യൂണിയൻ നിർമ്മിച്ച മൂന്നാം തലമുറയിലപ്പെട്ട യുദ്ധ വിമാനമാണ് മിഗ് 23 (റഷ്യൻ: Микоян и Гуревич МиГ-23; നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര്: "ഫ്ലോഗ്ഗർ") .താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനം സോവിയറ്റ് യൂണിയൻ ആദ്യമായി ഉപയോഗിച്ചത് ഈ വിമാനത്തിലാണ്. റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ചാണ് ഈ വിമാനവും രൂപകല്പന ചെയ്തത്. മിഗിന്റെ ചരിത്രതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പോർ വിമാനമാണ് മിഗ് 23
അവലംബം [തിരുത്തുക]
മറ്റ് ലിങ്കുകൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്