മാര്‍വിന്‍ മിന്‍സ്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marvin Minsky in 2006 |
|
| ജനനം | ഓഗസ്റ്റ് 9 1927 New York City |
|---|---|
| മേഖല | Cognitive Science |
| Alma mater | Harvard University Princeton University |
| Academic advisor | Albert W. Tucker |
| പ്രശസ്തരായ ശിഷ്യന്മാര്‍ | Manuel Blum Daniel Bobrow Carl Hewitt Danny Hillis Joel Moses Gerald Jay Sussman Ivan Sutherland Terry Winograd Patrick Winston |
| പ്രധാന പ്രശസ്തി | Artificial intelligence |
| പ്രധാന പുരസ്കാരങ്ങള്‍ | Turing Award (1969) Japan Prize (1990) IJCAI Award for Research Excellence (1991) Benjamin Franklin Medal (2001) |
| മതം | Atheist |
മാര്‍വിന്‍ മിന്‍സ്കി (ജനനം:1927)നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിത്തറ പാകുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും തത്വചിന്തകനുമാണ് മാര്‍വിന്‍ ലീ മിന്‍സ്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാബിന് തുടക്കമിട്ടത് മിന്‍സ്കിയും പാപ്പര്‍ട്ടും കൂടിയാണ്. ആദ്യത്തെ ഹെഡ് മൗണ്ടഡ് ഗ്രാഫിക്കല്‍ ഡിസ്പ്ലേയുടെ പേറ്റന്‍റ് മിസ്കിയുടെ പേരിലാണ്. ബുദ്ധിയുള്ള മെക്കാനിക്കല്‍ റോബോട്ടുകളുടെ മേഖലയില്‍ മിന്‍സ്കി കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.തിയറികളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

