ഫ്രാൻസിസ് സേവ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ഫ്രാൻസിസ് സേവ്യർ

ജെസ്യൂട്ടുകൾ എന്നും അറിയപ്പെടുന്ന ഈശോസഭയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ഫ്രാൻസിസ് സേവ്യർ.
Apostle to the Far East
ജനനം 1506 7 ഏപ്രിൽ(1506-04-07)
Xavier, കിങ്ഡം ഓഫ് നവാരെ, (സ്പെയിൻ)
മരണം 1552 ഡിസംബർ 3 (പ്രായം 46)
ഷാങ് ചുവാൻ ദ്വീപ്, ചൈന
വണങ്ങുന്നത് റോമൻ കത്തോലിക്ക സഭ, ലൂഥറൻ സഭ, Anglican Communion
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 25 October 1619 by Paul V
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 12 March (12 April) 1622 by Gregory XV
ഓർമ്മത്തിരുന്നാൾ ഡിസംബർ 3
ചിത്രീകരണ ചിഹ്നങ്ങൾ crucifix; preacher carrying a flaming heart; bell; globe; vessel; young bearded Jesuit in the company of Saint Ignatius Loyola; young bearded Jesuit with a torch, flame, cross and lily
മധ്യസ്ഥത ആഫ്രിക്കൻ സുവിശേഷ സംഘം; Agartala, India; Ahmedabad, India; Alexandria, Louisiana; Apostleship of Prayer; Australia; Bombay, India; Borneo; Cape Town, South Africa; China; Dinajpur, Bangladesh; East Indies; Fathers of the Precious Blood; foreign missions; Freising, Germany; Goa, India; Green Bayഫലകം:Dn, Wisconsin; India; Indianapolis, Indiana; Sophia University, Tokyo, Japan; Joiliet, Illinois; Kabankalan, Philippines; Nasugbu, Batangas, Philippines; Alegria , Cebu, Philippines; diocese of Malindi, Kenya; missionaries; Missioners of the Precious Blood; Navarre, Spain; navigators; New Zealand; parish missions; plague epidemics; Propagation of the Faith; Zagreb, Croatia; Indonesia

ഫ്രാൻസിസ് സേവ്യർ, (7 ഏപ്രിൽ 1506 – 3 ഡിസം.1552) നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ്. അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ വിദ്യാർത്ഥിയും 1534ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ആദ്യത്തെ ഏഴ് ജെസ്യൂട്ടുകളിൽ ഒരാളും ആയിരുന്നു [1]. അദ്ദേഹം അന്ന് ഭൂരിഭാഗവും പോർച്ചുഗീസ് അധീനതയിലായിരുന്ന ഏഷ്യയിലേക്ക് വലിയ ഒരു മിഷൻ ദൗത്യം നയിക്കുകയുണ്ടായി. ഇന്ത്യയിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ മറ്റു ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു ചെന്നിട്ടില്ലാത്ത രാജ്യങ്ങളിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുകയുണ്ടായി. എന്നാൽ അവിടങ്ങളിലെ ഭാഷ പരിചിതമല്ലാതിരുന്നതിനാലും അത്തരം ഒരു ഉദ്യമത്തിലേർപ്പെടുന്ന ആദ്യത്തെ ആളായിരുന്നതിനാലും ഇന്ത്യയിലെതു പോലെ ഇവിടങ്ങളിൽ വിജയം കൈവരിക്കാൻ അദ്ദേഹത്തിനായില്ല.

[തിരുത്തുക] അവലംബം

  1. Attwater (1965), p. 141.
  • This article incorporates material from the Schaff-Herzog Encyclopedia of Religion
  • Attwater, Donald. (1965) A Dictionary of Saints. Penguin Books, Middlesex, England. Reprint: 1981.
  • Jou, Albert. (1984) The Saint on a Mission. Anand Press, Anand, India.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_സേവ്യർ&oldid=1114370" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ