പത്ത് കൽപ്പനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ten Commandments എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ജൂത- ക്രിസ്തീയ വിശ്വാസമനുസരിച്ച് സീനായ് പർവതത്തിൽ വച്ച് ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ കല്പനകളാണ്‌ പത്തു കൽപനകൾ എന്നറിയപ്പെടുന്നത്.`പത്തു വാക്കുകൾ' എന്നർഥമുള്ള `ഡെക്കലോഗ്' ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ ബൈബിളിൽ പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും ചുരുക്കം ചില വ്യത്യാസങ്ങളോടെ കാണാം. ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും പ്രത്യേക വിധം ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.

10 കല്പനകൾ[തിരുത്തുക]

1.നിന്റെ ദൈവ​മായ കർത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌.(പുറപ്പാട്.20:1-6) 2.കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.(പുറപ്പാട്.20:7) 3.കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം(പുറപ്പാട്.20:8-11) 4.മാതാപിതാക്കന്മാരെ ബഹുമാനിക്കണം.(പുറപ്പാട്.20:12) 5.കൊലപാതകം ചെയ്യരുത്.(പുറപ്പാട്.20:13) 6.വ്യഭിചാരം ചെയ്യരുത്.(പുറപ്പാട്.20:14) 7.മോഷ്ടിക്കരുത്.(പുറപ്പാട്.20:15) 8.കള്ളസാക്ഷ്യം പറയരുത്.(പുറപ്പാട്.20:16) 9.അന്യൻ്റെ ഭാര്യയെ മോഹിക്കരുത്. (പുറപ്പാട്.20:16,17)

10.അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത്.(പുറപ്പാട്.20:16,17)

"https://ml.wikipedia.org/w/index.php?title=പത്ത്_കൽപ്പനകൾ&oldid=3979228" എന്ന താളിൽനിന്ന് ശേഖരിച്ചത്