പുണർതം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The position of Pollux within the constellation of Gemini.

പുനർ‌വസു എന്നറിയപ്പെടുന്ന ഹിന്ദു ജ്യോതിഷത്തിലെ ഒരു നക്ഷത്രമാണ് പുണർതം. മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് പുണർതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദക്ഷിണേന്ത്യയിൽ മറ്റിടങ്ങളിൽ ഇത് പുണർപുസം എന്നും അറിയപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=പുണർതം_(നക്ഷത്രം)&oldid=1179331" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ