പിണവൂർകുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിണവൂർകുടി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ


കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പിണവൂർകുടി. ആദിവാസി മേഖല കൂടിയാണ് ഈ ഗ്രാമം.

ഭൂപ്രകൃതി[തിരുത്തുക]

പശ്ചിമഘട്ടത്തിൽ സാധാരണയുള്ളതുപോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് പിണവൂർകുടിയിലും.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • പിണവൂർകുടി സർക്കാർ ഹൈസ്കൂൾ

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - കോതമംഗലം തട്ടേക്കാട് വഴി കുട്ടമ്പുഴയിലെത്തി ഉരുളൻതണ്ണി വഴി പിണവൂർകുടിയിലേക്കെത്താം

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിണവൂർകുടി&oldid=3331058" എന്ന താളിൽനിന്ന് ശേഖരിച്ചത്