ഡെബിയന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
ഈ താളിലെ ചില ഭാഗങ്ങള്‍ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാന്‍ സഹായിക്കുക ![]()
| ഡെബിയന്‍ | |
ഡെബിയന്‍ എറ്റ്ച്ചിന്റെ ഗ്നോം ഡെസ്ക്ടോപ്പ് |
|
| വെബ് സൈറ്റ്: | http://www.debian.org/ |
| നിര്‍മ്മാതാവ് : | ഡെബിയന്‍ പ്രോജക്റ്റ് |
| ഒ.എസ്. കുടുംബം: | ഗ്നൂ (പലത്രം കേര്‍ണലുകള്‍) |
| സോഴ്സ് മാതൃക: | സ്വതന്ത്ര ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ |
| നൂതന പൂര്‍ണ്ണരൂപം: | 5.0 ലെന്നി / ഫെബ്രുവരി 14 2009 |
| ലഭ്യമായ ഭാഷ(കള്‍): | പലഭാഷാ |
|---|---|
| പുതുക്കുന്ന രീതി: | APT |
| പാക്കേജ് മാനേജര്‍: | dpkg |
| സപ്പോര്‍ട്ട് പ്ലാറ്റ്ഫോം: | x86-32, x86-64, PowerPC, SPARC, DEC Alpha, ARM, MIPS, HPPA, S390, IA-64 |
| കേര്‍ണല്‍ തരം: | Monolithic (Linux, FreeBSD, NetBSD), Microkernel (Hurd) |
| യൂസര്‍ ഇന്റർഫേസ് | ഗ്നോം, KDE & Xfce |
| നിജ സ്ഥിതി: | Current |
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയന്‍ ഗ്നു/ലിനക്സ് [1] (ഉച്ചാരണം: [ˈdɛbiən]). ഡെബിയന്‍ ഗ്നു/ലിനക്സ് സേര്‍വറുകളിലും, ഡെസ്ക്റ്റോപ്പുകളിലും ഉപയോഗിക്കാം. ഡെബിയന്‍ അതിന്റെ നിര്‍ബന്ധിതമായ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ സ്വീകരിക്കുന്നതിലൂടെയും, ഓപ്പണ്‍ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതല്‍ അറിയപ്പെടുന്നത്. [2]
ഡെബിയനില്‍ ആപ്‌റ്റ് (APT), ഡി.പി.കെ.ജി(dpkg) എന്നിവ പാക്കേജ് മാനേജ്‌മെന്റിനു വേണ്ടി ഉപയോഗിക്കുന്നു
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1993-ല്‍ ഇയാന്‍ മര്‍ഡോക്കാണ് ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്.അദ്ദേഹം പര്‍ദ്യൂ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആയിരുന്നു അക്കാലത്ത്.ഡെബിയന്‍ ഗ്നു/ലിനക്സ് റിലീസ് എന്നാണ് മര്‍ഡോക്ക് ഈ വിതരണത്തിന്‍ ആദ്യമായി നല്‍കിയ പേര്. തന്റെ കാമുകി (ഇപ്പോള്‍ മുന്‍ ഭാര്യ[3])) ഡെര്‍ബയുടേയും, തന്റെയും പേര്‍ ചേര്‍ത്താണ് മര്‍ഡോക്ക് ഡെബിയന്‍ എന്ന പേര് തന്റെ ഗ്നു/ലിനക്സ് വിതരണത്തിനിട്ടത്[4]. ഏപ്രില്‍ 8, 2007-ന് ഇറക്കിയ എച്ച് എന്ന് കോഡ് നാമമുള്ള ഡെബിയന്‍ ഗ്നു/ലിനക്സ് 4.0 ആണ് ഏറ്റവും പുതിയ വേര്‍ഷന്‍. വളരെ പതുക്കെ പ്രചാരിച്ച ഡെബിയന്‍ 1994-1995 കാലയളവിലാണ് അടുത്ത വേര്‍ഷനുകള്‍ , 0.9x ഇറക്കിയത്വേര്‍സഹ്ന്‍ 1.x -ന്റെ റിലീസോടെ, മര്‍ഡോക്കിനു പകരം, ബ്രൂസ് പെരെന്‍സ് ആയി ടീം നേതാവ്.വൈകാതെ, വേര്‍ഷന്‍ 2.0x-പുറത്തിറങ്ങിയതോടെ അദ്ദേഹം ടീം വിട്ടു.
[തിരുത്തുക] പതിപ്പുകളുടെ ചരിത്രം
| നിറം | അര്‍ത്ഥം |
|---|---|
| ചുവപ്പ് | പഴയ റിലീസ്; ഇപ്പോള്‍ അനുകൂലിക്കുന്നില്ല |
| മഞ്ഞ | പഴയ റിലീസ്; ഇപ്പോളും അനുകൂലിക്കുന്നു |
| പച്ച | ഇപ്പോഴുള്ള റിലീസ് |
| നീല | ഭാവി റിലീസ് |
| വേര്‍ഷന്‍ | കോഡ് നാമം | റിലീസ് ദിവസം | ആര്‍ക്ക്സ് | പാകേജുകള്‍ | സപ്പോര്‍ട്ട് | നോട്ടുകള്‍ |
|---|---|---|---|---|---|---|
| 1.1 | buzz | 17 June 1996 | 1 | 474 | 1996 | dpkg, ELF വിവര്‍ത്തനം, ലിനക്സ് 2.0[5] |
| 1.2 | rex | 12 December 1996 | 1 | 848 | 1996 | - |
| 1.3 | bo | 5 June 1997 | 1 | 974 | 1997 | - |
| 2.0 | hamm | 24 July 1998 | 2 | ~ 1500 | 1998 | glibc വിവര്‍ത്തനം,പുതിയ ആര്‍ക്കീടെക്ച്ചര്‍: m68k[6] |
| 2.1 | slink | 9 March 1999 | 4 | ~ 2250 | 2000-12 | APT, പുതിയ ആര്‍ക്കീടെക്ച്ചര്‍: alpha, sparc[7] |
| 2.2 | potato | 15 August 2000 | 6 | ~ 3900 | 2003-04 | പുതിയ അര്‍ക്കീടെക്ച്ചറുകള്‍: arm, powerpc[8] |
| 3.0 | woody | 19 July 2002 | 11 | ~ 8500 | 2006-08 | പുതിയ അര്‍ക്കീടെക്ച്ചറുകള്‍: hppa, ia64, mips, mipsel, s390[9] |
| 3.1 | sarge | 6 June 2005 | 11 | ~ 15400 | 2008-04.[10] Version 4.0 Etch was released on 8 April 2007, and the security team supported version 3.1 Sarge until March 31 2008. For most uses it is strongly recommended to run a system which receives security updates. The testing version also receives security updates.[11] | Modular installer, സെമി-ഒഫീഷ്യല്‍ amd64 സപ്പോര്‍ട്ട് |
| 4.0 | etch | 8 April 2007 | 11 | ~ 18000 | 2009-09.[10] | ഗ്രാഫിക്കല്‍ ഇന്‍സ്റ്റോളര്‍, udev വിവര്‍ത്തനം, modular X.Org transition, പുതിയ അര്‍ക്കീടെക്ച്ചറുകള്‍: amd64, dropped architecture: m68k[12] |
| 5.0[13] | lenny[14] | 14 February 2009[15] | 12[16] | ~23,000[16] | TBA[17] Since September 9, 2005[18] | 32-bit SPARC architecture dropped.[19] New architecture/binary ABI: armel.[20] Almost complete UTF-8 support.[21] Full Eee PC support.[22] |
| TBA | squeeze[23] | TBA | TBA | TBA | TBA | - |
[തിരുത്തുക] ഡെബിയന്‍ അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങള്‍
- 64 സ്റ്റുഡിയോ
- AbulÉdu
- അലിനെക്സ്
- ബാല്ടിക്സ്
- BeatrIX
- ക്യൂബ് ലിനക്സ്
- കോറല്‍ ലിനക്സ്
- DeMuDi
- ഡ്രീം ലിനക്സ്
- eBox
- Elive
- ഫെതര്‍ ലിനക്സ്
- ഫിന്നിക്സ്
- G2ലിന്ക്സ്
- Gibraltar
- gnuLinEx
- കനോടിക്സ്
- ക്നോപ്പിക്സ്
- ലീഫ് പ്രോജക്റ്റ്
- ലിമക്സ്
- ലിന്സ്പൈര്
- ദ ലിനക്സ് റൂട്ടര്‍ പ്രോജക്റ്റ്
- Maemo
- MEPIS
- നെപ ലിനക്സ്
- ഓപ്പണ്‍ സാരസ്
- ഔട്ടര്നെറ്റ് സേര്‍വര്‍
- പൈപിക്സ്
- പാര്‍സിക ഗ്നു/ലിനക്സ്
- പിങ്കൂ
- പിഎസ് ഉബുണ്ടു
- Progeny Componentized Linux
- Rxart
- Salgix
- Satux
- Skolelinux
- സിഡക്സ്
- സ്റ്റോം ലിനക്സ് 2000
- സിംഫണി OS
- Trisquel
- ലിനക്സ് ടൈഗര്‍
- Tuquito
- ഉബുണ്ടു
- യൂസര്‍ ലിനക്സ്
- എക്സാന്ഡ്രോസ്
- ക്സെബിയന്
- ഡാംന് സ്മോള്‍ ലിനക്സ്
- Kaella
- ക്നോപ്പ് മിത്ത്
- മോര്‍ഫിക്സ്
- മ്യൂസിക്സ്
കൂടുതല്‍ ....
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
[തിരുത്തുക] അവലംബം
- ↑ Linux Distributions - Facts and Figures
- ↑ The Debian GNU/Linux FAQ — Definitions and overview. Debian. ശേഖരിച്ചത് 2008-05-12.
- ↑ "Fort Wayne News-Sentinel" Divorce Listing
- ↑ Getting Started with Linux - Lesson 1 / About Debian. www.linux.org. ശേഖരിച്ചത് 2008-10-31.
- ↑ A Brief History of Debian, 4.2: the 1.x Releases (2007-04-03). ശേഖരിച്ചത് 2007-04-26. “1.1 Buzz released June 1996 (474 packages, 2.0 kernel, fully ELF, dpkg)”
- ↑ A Brief History of Debian, 4.3: the 2.x Releases (2007-04-03). ശേഖരിച്ചത് 2007-04-26. “Debian 2.0 (Hamm) was released July 1998 for the Intel i386 and Motorola 68000 series architectures. This release marked the move to a new version of the system C libraries (glibc2 or for historical reasons libc6).”
- ↑ A Brief History of Debian, 4.3: the 2.x Releases (2007-04-03). ശേഖരിച്ചത് 2007-04-26. “this release of Debian was the first to require 2 CD-ROMs for the "Official Debian CD set"”
- ↑ Martin Schulze (2000-08-15). Debian GNU/Linux 2.2, the "Joel 'Espy' Klecker" release. debian-announce mailing list.
- ↑ A Brief History of Debian, 4.4: the 3.x Releases (2007-04-03). ശേഖരിച്ചത് 2007-04-26. “This is the first release including HP PA-RISC, IA-64, MIPS, MIPS (DEC) and IBM s/390 ports.”
- ↑ 10.0 10.1 Debian security FAQ: Lifespan
- ↑ Debian testing security team
- ↑ Alexander Schmehl (2007-04-08). Debian GNU/Linux 4.0 released. debian-announce mailing list.
- ↑ Brockschmidt, Marc (2008-03-02). Release Update: Release numbering, goals, armel architecture, BSPs. debian-announce mailing list. ശേഖരിച്ചത് 2008-11-01.
- ↑ Langasek, Steve (2006-11-16). testing d-i Release Candidate 1 and more release adjustments. debian-devel-announce mailing list. ശേഖരിച്ചത് 2008-11-01.
- ↑ Simó, Adeodato (2009-02-01). Release update: deep freeze, planned dates, and remaining bugs. debian-devel-announce@lists.debian.org mailing list. ശേഖരിച്ചത് 2009-02-07.
- ↑ 16.0 16.1 Debian GNU/Linux 5.0 released. Debian (2009-02-14). ശേഖരിച്ചത് 2009-02-15.
- ↑ Debian security FAQ. Debian (2007-02-28). ശേഖരിച്ചത് 2008-10-21.
- ↑ Hess, Joey (2005-09-05). announcing the beginning of security support for testing. debian-devel-announce mailing list. ശേഖരിച്ചത് 2007-04-20.
- ↑ Smakov, Jurij (2007-07-18). Retiring the sparc32 port. debian-devel-announce mailing list. ശേഖരിച്ചത് 2008-10-31.
- ↑ Brockschmidt, Marc (2008-06-02). Release Update: arch status, major transitions finished, freeze coming up. debian-devel-announce mailing list. ശേഖരിച്ചത് 2008-11-01.
- ↑ Brockschmidt, Marc (2008-02-03). release update: release team, blockers, architectures, schedule, goals. debian-devel-announce mailing list. ശേഖരിച്ചത് 2008-10-31.
- ↑ Armstrong, Ben (2008-08-03). Bits from the Debian Eee PC team, summer 2008. debian-devel-announce mailing list. ശേഖരിച്ചത് 2008-10-31.
- ↑ Luk Claes (2008-09-01). Release Update: freeze guidelines, testing, BSP, rc bug fixes. debian-devel-announce mailing list.
|
|||||