ഗാന്ധി സമാധാന സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാന്ധി സമാധാന സമ്മാനം
പുരസ്കാരവിവരങ്ങൾ
വിഭാഗം അന്തർദ്ദേശീയം
ആദ്യം നൽകിയത് 1995
ആകെ നൽകിയത് 12
നൽകിയത് ഇന്ത്യാ ഗവൺമെന്റ്
കാഷ് പുരസ്കാരം INR 10 മില്ല്യൺ
ആദ്യം ലഭിച്ചത് ജൂലിയസ് ന്യെരേരെ

ഗവൺമെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഒരു അന്താരാഷ്ട്ര സമ്മാനമാണ് ഗാന്ധി സമാധാന സമ്മാനം. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം 1995-ൽ അദ്ദേഹത്തിന്റെ 125-ആം ജന്മശതാബ്ദിദിനത്തിലാണിത് ആദ്യമായി സമ്മാനിച്ചത്.

ജേതാക്കൾ[തിരുത്തുക]

ഈ നിറം ഒരേ വർഷം സമ്മാനം പങ്കിട്ട ജേതാക്കളെ സൂചിപ്പിക്കുന്നു.
വർഷം ജേതാക്കൾ ചിത്രം ജനനം / മരണം രാജ്യം മറ്റു വിവരങ്ങൾ
1995 ജൂലിയസ് ന്യെരേരെ[1] Julius Nyerere 1977.jpg 1922 – 1999 Flag of Tanzania.svg ടാൻസാനിയ ടാൻസാനിയയുടെ ആദ്യ പ്രസിഡന്റ്
1996 എ.ടി. അരിയരത്നെ[1] Dr Ariyaratne meeting with leaders in the North.jpg ജ. 1931 Flag of Sri Lanka.svg ശ്രീലങ്ക സർവോദയ ശ്രമദാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.
1997 ജെറാർഡ് ഫിഷർ[2][3] 1921 - 2006 Flag of Germany.svg ജർമ്മനി കുഷ്ഠരോഗത്തിനും പോളിയോയ്ക്കും എതിരെ പോരാടി ഖ്യാതി നേടി
1998 രാമകൃഷ്ണ മിഷൻ[1] സ്ഥാ. 1897 Flag of India.svg ഇന്ത്യ സ്വാമി വിവേകാനന്ദനാൽ സ്ഥാപിതം.സാമൂഹ്യ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.
1999 ബാബാ ആംതെ[4][1] Baba Amte (1914-2008).jpg 1914 – 2008 Flag of India.svg ഇന്ത്യ സാമൂഹ്യ പരിഷ്ക്കർത്താവ്
2000 നെൽസൺ മണ്ടേല[1] Nelson Mandela-2008 (edit).jpg ജ. 1918 Flag of South Africa.svg സൗത്ത് ആഫ്രിക്ക സൗത്താഫ്രിക്കയുടെ മുൻ പ്രസിഡന്റ്.[1]
ഗ്രാമീൺ ബാങ്ക് സ്ഥാ. 1983 Flag of Bangladesh.svg ബംഗ്ലാദേശ് മുഹമ്മദ് യൂനുസ് സ്ഥാപിച്ചത്.
2001 ജോൺ ഹ്യൂം[5][1] John Hume 2008.jpg ജ. 1937 Flag of the United Kingdom.svg യുണൈറ്റഡ് കിങ്ഡം വടക്കൻ അയർലണ്ടിൽ നിന്നുള്ള സാമൂഹ്യസേവകൻ
2002 ഭാരതീയ വിദ്യാ ഭവൻ[1] സ്ഥാ. 1938 Flag of India.svg ഇന്ത്യ ഇന്റ്യൻ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം
2003 വക്ലാവ് ഹവേൽ [6][7] 1936 – 2011 Flag of the Czech Republic.svg ചെക്ക്‌ റിപ്പബ്ലിക്ക്‌ ചെക്കൊസ്ലൊവാക്യയുടെ അവസാന പ്രസിഡന്റും ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റും.
2004 കൊറേറ്റാ സ്കോട്ട് കിങ്ങ് [1] Coretta scott king cropped.jpg 1927 – 2006 Flag of the United States (Pantone).svg യുണൈറ്റഡ് സ്റ്റേറ്റ്സ് സാമൂഹ്യ പ്രവർത്തക. മാർട്ടിൻ ലൂഥർ കിംഗിന്റെ ഭാര്യ.
2005 ഡെസ്മണ്ട് ടുട്ടു[8] DesmondTutuDec10.jpg ജ. 1931 Flag of South Africa.svg സൗത്ത് ആഫ്രിക്ക തെക്കേ ആഫ്രിക്കയിലെ പാതിരിയും സന്നദ്ധപ്രവർത്തകനും.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "International Gandhi Peace Prize". ശേഖരിച്ചത് 2010-11-15. 
  2. "President Confers Gandhi Peace Prize 1997 on Dr.Gerhard Fischer of Germany". Press Information Bureau, Government of India. 5 January 1998. ശേഖരിച്ചത് 2009-02-24. 
  3. Radhakrishnan, R.K. (5 July 2006). "Gerhard Fischer passes away". The Hindu. ശേഖരിച്ചത് 2009-02-24. 
  4. Narmada.org accessed November 4, 2006.
  5. Press Information Bureau Website accessed November 4, 2006.
  6. "PIB Press Release - President to confer the Gandhi Peace Prize to Mr. Vaclav Havel". pib.mic.in. Government of India Press Information Bureau. 2 January 2004. ശേഖരിച്ചത് 15 November 2010. 
  7. "PIB Press Release - Gandhi Peace Prize conferred on Mr. Vaclav Havel". pib.mic.in. Government of India Press Information Bureau. 5 January 2004. ശേഖരിച്ചത് 15 November 2010. 
  8. Tutu to be honoured with Gandhi Peace Award accessed November 11, 2008.
"http://ml.wikipedia.org/w/index.php?title=ഗാന്ധി_സമാധാന_സമ്മാനം&oldid=1789997" എന്ന താളിൽനിന്നു ശേഖരിച്ചത്