രാമകൃഷ്ണ മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമകൃഷ്ണ മിഷൻ

മുദ്ര
മുദ്ര

മുദ്രാവാക്യം '"ആത്മനോ മോക്ഷർത്ഥം ജഗദ്ഹിതായച," — "അവനവന്റെ മോക്ഷത്തിനുവേണ്ടിയും ലോകക്ഷേമത്തിനുവേണ്ടിയും"
സ്ഥാപിതം 1897
ആസ്ഥാനം ബേലൂർ മഠം, പശ്ചിമ ബംഗാൾ
വെബ്സൈറ്റ് ബേലൂർ മഠം

ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ.ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ശ്രീരാമകൃഷ മിഷൻ സ്ഥാപിച്ചത്. ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (आत्मनॊ मोक्षार्थम् जगद्धिताय च) (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്നതാണ് ഈ സന്നദ്ധ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.1897 മേയ് 1 നാണ് ശ്രീരാമകൃഷ്ണ മിഷൻ ആരംഭിക്കുന്നത്. സാമൂഹിക ആരോഗ്യ പരിപാലന പരിപാടി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം, റൂറൽ മാനേജ്മെന്റ്, ആദിവാസിക്ഷേമം (tribal welfare), പ്രാഥമിക-ഉന്നത വിദ്യഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളിലാണ് ഈ പ്രസ്ഥാനം പ്രവർത്തിച്ച് വരുന്നത്.

സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ (1893)

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രാമകൃഷ്ണ_മിഷൻ&oldid=1792968" എന്ന താളിൽനിന്നു ശേഖരിച്ചത്