പോളിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളിയോമെലിറ്റസ്
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
Polio lores134.jpg
വലതുകാലിൽ പോളിയോമെലിറ്റസ് രോഗബാധ ഉണ്ടായ വ്യക്തി
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 A80., B91.
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 045, 138
രോഗവിവരസംഗ്രഹ കോഡ് 10209
മെഡ്‌ലൈൻ പ്ലസ് 001402
ഇ-മെഡിസിൻ ped/1843  pmr/6
വൈദ്യവിഷയശീർഷക കോഡ്. C02.182.600.700

ഒരു വൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. അസുഖബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിടവരുമ്പോഴാണ്. ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നർത്ഥമുള്ള പോളിയോസ്, സ്പൈനൽ കോഡ് എന്നർത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകൾ ചേർന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്.

[തിരുത്തുക] പ്രതിരോധം

തുള്ളിമരുന്ന് കഴിക്കുന്ന കുട്ടി.

ഇതിന്റെ പ്രതിരോധ മരുന്നു തുള്ളികളായിട്ടാണ് കുട്ടികൾക്ക് കൊടുക്കുന്നത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പോളിയോ&oldid=1197864" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ