കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നക്സലിസം/മാവോയിസം |
| അടിസ്ഥാന തത്ത്വങ്ങൾ |
| മാർക്സിസം-ലെനിനിസം |
| ആന്റി റിവിഷനിസം |
| മൂന്നാം ലോക സിദ്ധാന്തം |
| സോഷ്യൽ ഇമ്പീരിയലിസം |
| മാസ്സ് ലൈൻ |
| പീപ്പിൾസ് വാർ |
| സാംസ്കാരിക വിപ്ലവം |
| നവ ജനാധിപത്യം |
| സോഷ്യലിസം |
| പ്രമുഖ ഇന്ത്യൻ നക്സലൈറ്റ്/മാവോയിസ്റ്റ് സംഘടനകൾ |
| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) |
| മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ |
| കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) |
| പീപ്പിൾസ് വാർ ഗ്രൂപ്പ് |
| പ്രമുഖരായ ലോക മാവോയിസ്റ്റ് നേതാക്കൾ |
| മാവോ സെഡോങ്ങ് |
| പ്രചണ്ഡ |
| ചാരു മജൂംദാർ |
| കനു സന്യാൽ |
| കൊണ്ടപ്പള്ളി സീതാരാമയ്യ |
| പ്രമുഖരായ മലയാളി മവോയിസ്റ്റ്/നക്സലൈറ്റ് നേതാക്കൾ |
| കുന്നിക്കൽ നാരായണൻ |
| ഫിലിപ്പ് എം പ്രസാദ് |
| കെ. വേണു |
| അജിത |
| ഗ്രോ വാസു |
| നക്സൽ വർഗ്ഗീസ് |
| ചോമൻ മൂപ്പൻ |
| എം.പി. കാളൻ |
| മന്ദാകിനി നാരായണൻ |
| വിമർശനങ്ങൾ |
ഇന്ത്യയിലെ പ്രധാന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നാണ് സി.പി.ഐ. മാവോയിസ്റ്റ്. 2004 സെപ്റ്റംബർ 21-ന് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ ഗ്രൂപ്പ്, എം.സി.സി.ഐ. എന്നീ പാർട്ടികൾ തമ്മിൽ ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപം കൊണ്ടു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗണപതിയാണ്.
നക്സൽബാരി കാർഷിക കലാപം ജന്മം നല്കിയ നക്സൈലൈറ്റ് പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി ഉയരുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് 13 സംസ്ഥാനങ്ങളിലോളം നക്സൽ പ്രസ്ഥാനത്തിന് സജീവമായ പ്രവർത്തനങ്ങളുണ്ട്. പല സംസ്ഥാനങ്ങളും ഈ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പ്രവർത്തനമേഖലകൾ
- ആന്ധ്രാപ്രദേശ്
- ഒറീസ്സ
- ഹരിയാന
- തമിഴ്നാട്
- കർണാടക
- മദ്ധ്യപ്രദേശ്
- മഹാരാഷ്ട്ര
- ഛത്തീസ്ഗഡ്
- ബിഹാർ
- ഝാർഖണ്ഡ്
- പശ്ചിമബംഗാൾ
- ഉത്തർപ്രദേശ്
- ഉത്തർഖണ്ഡ്
[തിരുത്തുക] പ്രധാന വർഗ്ഗ ബഹുജന സംഘടനകൾ
- എ.ഐ.ആർ.എസ്.എഫ്. (ഓൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ട്)
- ആർ.ഡി.എഫ്.(റവലൂഷണറി ഡെമൊക്രാറ്റിക് ഫ്രണ്ട്)
- എ.ഐ.എൽ.ആർ.സി. (ഓൾ ഇന്ത്യ ലീഗ് ഫോർ റവലൂഷണറി കൾച്ചർ)
[തിരുത്തുക] പ്രദേശിക സംഘടനകൾ
- ഒറീസ്സ: ദമൻ പ്രതിരോധ് മഞ്ച്, ചാസി മുല്ല സംഘ്, ജന നാട്യ മണ്ടലി, ക്രാന്ദികാരി കിസാൻ സമിതി, ബാലസംഘടന
- ആന്ധ്രാപ്രദേശ്: ഏ.ഐ.ആർ.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാർമിക സമക്യ (SIKASA),വിപ്ലവ കാർമിക സമക്യ (VIKASA), റാഡിക്കൽ യൂത്ത് ലീഗ്(RYL)
- ഹരിയാന: ക്രാന്ദികാരി കിസാൻ യൂനിയൻ, ജാഗരൂക് ഛാത്ര മോർച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോർച്ച
- കേരളം: ആദിവാസി വിമോചന മുന്നണി, റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്.
[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്
- പീപ്പിൾസ് മാർച്ച് വോയ്സ് ഓഫ് ഇന്ത്യൻ റവലൂഷൻ (മാവോയിസ്റ്റ് അനുകൂല മാസിക)
- മാവോയിസ്റ്റ് റസിസ്റ്റ്ന്സ് (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- നക്സൽ റവലൂഷൻ (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
- ഭൂംകൽ (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)