ആര്.പി.എം. പാക്കേജ് മാനേജര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആര്.പി.എം പാക്കേജ് മാനേജര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | ഗ്നു/ലിനക്സ്, Unix-like |
|---|---|
| Type | പക്കേജ് മാനേജ്മെന്റ് |
| അനുമതിപത്രം | ഗ്നു ജി.പി.എല്‍ |
| വെബ്സൈറ്റ് | http://rpm.org/ |
റെഡ്ഹാറ്റ് വികസിപ്പിച്ച ഒരു പാക്കേജ് മാനേജ്മെന്റ് സിസ്റ്റം ആണ് ആര്.പി.എം പാക്കേജ് മാനേജര്‍ (റെഡ്ഹാറ്റ് പാക്കേജ് മാനേജര്‍, അല്ലെങ്കില്‍ ആര്.പി.എം). റെഡ്ഹാറ്റ് ലിനക്സിനായിട്ടാണ് ആര്.പി.എം. വികസിപ്പിച്ചതെങ്കിലും, ഇന്നിത് പല ഗ്നു/ലിനക്സ് വിതരണങ്ങളിലും ഉപയോഗിക്കുന്നു. ഗ്നു/ലിനക്സിന്റെ സോഫ്റ്റ്വെയര് ഇന്സ്റ്റലാഷന് ഫയലുകളില്‍ ഒന്നാണ് ആര്.പി.എം.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- റെഡ് ഹാറ്റ് ആര്.പി.എം ഗൈഡ് (ഫെഡോറ പ്രോജക്റ്റില്നിന്നും)
- ജെഫ്ഫ് ജോണ്‍സന്റെ ആര്.പി.എം പാക്കേജ് മാനേജര്‍ ഹോം പേജ്
- ആര്.പി.എം 4 പ്രോജക്റ്റ് ഹോം പേജ്
- ആര്.പി.എം , ഡി.പി.കെ.ജി കമ്മാന്റ് റെഫറെന്‍സ്
- മാറ്റ് ഫൈറിന്റെ ദ സ്റ്റോറി ഓഫ് ആര്.പി.എം റെഡ് ഹാറ്റ് മാഗസിനില്‍
- ആര്.പി.എം. കുഎറി സ്ട്രിങ്ങുകള്‍ ആഴത്തില്‍
|
||||||||||||||||||||
|
||||||||||||||
|
||||||||||||||||||||||||||||