റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ

റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ ഡെന്മാർക്കിലെ ടെക്നിക്കൽ യൂനിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്കിൽ
ജനനം 1953 മാർച്ച് 16 (1953-03-16) (വയസ് 59)
അമേരിക്കൻ ഐക്യനാടുകൾ ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, അമേരിക്ക
മറ്റ് പേരുകൾ ആർ.എം.എസ്
ഉദ്യോഗം പ്രസിഡന്റ്,സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം
വെബ് ഇടം
സ്റ്റാൾമാൻ.ഓർഗ്

ആർ.എം.എസ്സ്‌ എന്നറിയപ്പെടുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌ വേർ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. അസാധാരണമായ വിജ്ഞാനത്തിനുടമയായ അദ്ദേഹം ഒരു ലോകോത്തര പ്രോഗ്രാമർകൂടിയാണ്‌. ലോകമാകമാനം അറിയപ്പെടുന്ന ഗ്നൂ പ്രൊജക്റ്റ്‌, ഈ വ്യക്തിയുടെ ആശയമാണ്‌. ലിനസ്‌ ടോർവാൾഡ്സ്‌, ലിനക്സ് കെർണൽ ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ്‌ സിസ്റ്റം നമുക്കു സംഭാവന ചെയ്ത അദ്ദേഹം തന്റെ ജീവിതം സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.

ലോകമംഗീകരിക്കുന്ന ഹാക്കറായ അദ്ദേഹത്തിന്റെ സംഭാവനകളായ ഗ്നൂ ഇമാക്സ്‌, ഗ്നൂ സീ കമ്പയിലർ, ഗ്നൂ ഡീബഗ്ഗർ തുടങ്ങിയവ കമ്പ്യൂട്ടിംഗ്‌ ലോകത്തിന്‌ എന്നുമൊരു മുതൽക്കൂട്ടാണ്‌. അതുപോലെതന്നെ ഗ്നൂ സാർവ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കിയതും അദ്ദേഹമാണ്‌.

[തിരുത്തുക] ആദ്യ കാലം

ഡാനിയേൽ സ്റ്റാൾമാന്റ്യും, ആലിസ് ലിപ്പ്മാന്റെയും പുത്രനായ സ്റ്റാൾമാൻ 1953ൽ ന്യൂയോർക്കിൽ ജനിച്ചു.

റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ,വിക്കിമാനിയ 2005ൽ പ്രസംഗിക്കുന്നു

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ