ലൈവ് യു.എസ്.ബി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലൈവ് യുഎസ്ബി അഥവാ യു എസ് ബി വഴി ഉബുണ്ടു ലഭ്യമകുന്ന ഒരു സേവനമാണിത്. ഇതിനായി http://www.pendrivelinux.com എന്ന സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.പെൻഡ്രൈവിൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാമെന്നതിനാൽ ഇതി കൊണ്ട് നടക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമായി മാറുന്നു.
|
||||||||||||||||||||||||||||