മൈമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maemo
Itos 2008 desktop.jpg
Screenshot of OS2008
വെബ് സൈറ്റ്: maemo.org
നിർമ്മാതാവ് : നോക്കിയ
ഒ.എസ്. കുടുംബം: ലിനക്സ്
സോഴ്സ് മാതൃക: Largely open source with proprietary components
നൂതന പൂർണ്ണരൂപം: 5.0 / സെപ്റ്റംബർ 1 2009 (2009-09-01), 1007 ദിവസങ്ങൾ മുമ്പ്
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം: നോക്കിയ N900
ലഭ്യമായ ഭാഷ(കൾ): ബഹുഭാഷ
പുതുക്കുന്ന രീതി: APT and Flashing
പാക്കേജ് മാനേജർ: dpkg
സപ്പോർട്ട് പ്ലാറ്റ്ഫോം: എ.ആർ.എം architecture
കേർണൽ തരം: മോണോലിതിക് (Linux)
യൂസർ ഇന്റർഫേസ് Hildon UI

സ്മാർട്ട് ഫോണുകൾക്കും ,ഇന്റർനെറ്റ് ടാബ്‌ലറ്റുകൾക്കുമായി നോക്കിയ നിർമ്മിച്ച സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം ആണ്‌ മൈമോ[1]. ഡെബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം ആധാരമാക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ സോഴ്സ് കോഡ് സ്വതന്ത്രമായിട്ടാണ് നൽകുന്നത്.

മൈമോയുടെ സോഫ്റ്റ്വെയർ ഇന്റെർഫേസ് മറ്റ് ടാബലറ്റുകളുടേത് മാതിരിയാണ്.

ഉള്ളടക്കം

[തിരുത്തുക] സൌകര്യങ്ങൾ

[തിരുത്തുക] അപ്ഡേറ്റ്

ഫ്ലാഷിങ് രീതിയിലാണ് മൈമോയുടെ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നത്. യുഎസ്ബി മുഖേന കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

[തിരുത്തുക] അവലംബം

  1. "Maemo Trademark". Maemo.org. 2008-09-23. http://maemo.org/legal/terms_of_use/trademarks/, ശേഖരിച്ചത്: 2009-08-29. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മൈമോ&oldid=1318703" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ