നോക്കിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നോക്കിയ കോര്‍പ്പറേഷന്‍ | |
|---|---|
| തരം | പബ്ലിക് – Oyj (OMX: NOK1V, NYSE: NOK, FWB: NOA3) |
| സ്ഥാപിതം | നോക്കിയ, ഫിന്‍ലന്‍ഡ് (1865) |
| ആസ്ഥാനം | |
| സ്ഥാപകര്‍ | Fredrik Idestam, 1865ല്‍ സ്ഥാപിച്ചു കരി കരിയാമോ, CEO 1980കളില്‍ Olli-Pekka Kallasvuo, പ്രസിഡന്റ് & CEO Jorma Ollila, ചെയര്‍മാന്‍ |
| വ്യവസായ മേഖല | ടെലിക്കമ്മ്യൂണിക്കേഷന്‍ |
| ഉല്‍പന്നങ്ങള്‍ | മൊബൈല്‍ ഫോണുകള്‍ മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകള്‍ മൊബൈല്‍ ഗേയ്മിംഗ് എന്റര്‍പ്രൈസ് ആര്‍ക്കിട്ടെക്‌ച്ചര്‍ നെറ്റ്വര്‍ക്കുകള്‍ വയര്‍ലെസ് സിസ്റ്റെംസ് വയര്‍ലെസ് ഡേറ്റാ സേവനങ്ങള്‍ വയര്‍ലെസ് വോയ്സ് ഉപകരണങ്ങള്‍ വയര്‍ലെസ് സ്വിച്ചിംഗ് ഉപകരണങ്ങള്‍ |
| സേവനങ്ങള്‍ | ബിസിനസ് സൊല്യൂഷന്‍സ് |
| വിറ്റുവരവ് | |
| പ്രവര്‍ത്തന വിറ്റുവരവ് | |
| അറ്റാദായം | |
| തൊഴിലാളികള്‍ | 112,913 as of സെപ്റ്റംബര്‍ 30, 2007[2] |
| Subsidiaries | നോക്കിയ സീമെന്‍സ് നെറ്റ്വര്‍ക്ക്സ് Vertu NAVTEQ |
| മുദ്രാവാക്യം | Connecting People |
| വെബ്‌സൈറ്റ് | www.nokia.com |
വയര്‍ലസ് ടെലികമ്മ്യൂനിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഫിന്നിഷ് ബഹുരാഷ്ട്ര കോര്‍പറേഷനാണ് നോക്കിയ കോര്‍പറേഷന്‍. 2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നത് നോക്കിയ കോര്‍പറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈല്‍ ഫോണിതര ഉല്പന്നങ്ങളും ഇവര്‍ പുറത്തിറക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]
ഫിന്‍ലാഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയുടെ അയല്‍ പട്ടണമായ എസ്പൂയിലാണ് നോക്കിയയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. നോക്കിയ റിസെര്‍ച്ച് സെന്റര്‍, കോര്‍പറേഷന്റ് വ്യവസായിക ഗവേഷണശാല ഹെല്‍സിങ്കി; താമ്പെരെ; Toijala; ടോക്കിയോ; ബെയ്ജിംഗ്; ബുഡാപെസ്റ്റ്; Bochum; കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ, കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഉള്ളത്.