ഉബുണ്ടു ടച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉബുണ്ടു ഫോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഉബുണ്ടു ഫോൺ | |
| നിർമ്മാതാവ് : | കാനോനിക്കൽ ലിമിറ്റഡ് |
| ഒ.എസ്. കുടുംബം: | യൂണിക്സ് സമാനം |
| സോഴ്സ് മാതൃക: | ഓപ്പൺ സോഴ്സ് |
| പ്രാരംഭ പൂർണ്ണരൂപം: | 2013 ജനുവരി 2 |
| ലഭ്യമായ ഭാഷ(കൾ): | ബഹുഭാഷ |
|---|---|
| പുതുക്കുന്ന രീതി: | ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ (ആപ്റ്റ് ബാക്കെൻഡായി) |
| പാക്കേജ് മാനേജർ: | ഡിപികെജി |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | ഐ386, ആം |
| കേർണൽ തരം: | മോണോലിത്തിക്ക് (ലിനക്സ് കെർണൽ) |
| യൂസർ ഇന്റർഫേസ് | യൂണിറ്റി |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | പ്രധാനമായും ഗ്നു ജിപിഎൽ പിന്നെ മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളും |
| വെബ് സൈറ്റ്: | ഉബുണ്ടു.കോം/ഡിവൈസസ്/ഫോൺ |
സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റ് ഉപകരണങ്ങൾക്കുമായുള്ള ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടച്ച്. ഉബുണ്ടു ഡെസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൊബൈൽ പതിപ്പായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഉബുണ്ടുവിന്റെ നിർമ്മാതാക്കളായ കാനോനിക്കൽ തന്നെയാണ് ഉബുണ്ടു ടച്ചിന്റെയും നിർമ്മാതാക്കൾ.[1] ഉബുണ്ടു ടച്ചിന്റെ പൂർവ്വ രൂപം 2013 ജനുവരി 2ന് അവതരിപ്പിക്കപ്പെട്ടു.[2][3] 2013 കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ഉബുണ്ടു ടച്ച് ഔദ്യോഗികമായി പുറത്തിറക്കി.
ഇതും കൂടി കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- ഔദ്യോഗിക താൾ
- ഉബുണ്ടു ഫോണുകൾക്കായി - വ്യാവസായിക നിർമ്മാണം യൂട്യൂബിൽ
- കാനോനിക്കൽ ബ്ലോഗിലെ ഔദ്യോഗിക പ്രഖ്യാപനം
- ദ വെർജിൽ ഉബുണ്ടു ഫോണിനെ കുറിച്ച്
|
||||||||||||||||||||||||||||||||||||
|
||||||||||||||||||||||||