അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം
എൽ നൌഷ വിമാനത്താവളം

Alexandria Airport.jpg

IATA: ALY – ICAO: HEAX
ചുരുക്കത്തിൽ
എയർപോർട്ട് തരം പൊതുമേഖല
പ്രവർത്തിപ്പിക്കുന്നവർ സർക്കാർ
സേവനസ്ഥലം അലക്സാണ്ട്രിയ, ഈജിപ്ത്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം -6 ft / -2 m
Coordinates 31°11′02″N 029°56′56″E / 31.18389°N 29.94889°E / 31.18389; 29.94889
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
m ft
04/22 2,201 7,221 അസ്ഫാൾട്ട്
18/36 1,801 5,909 അസ്ഫാൾട്ട്
Source: DAFIF[1][2]

ഈജിപ്തിലെ അലക്സാണ്ട്രിയയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാവിമാനത്താവളമാണ് അലക്സാണ്ട്രിയ അന്താരാഷ്ട്ര വിമാനത്താവളം. ഈജിപ്ത് എയറാണ് വിമാനത്താവളത്തിലെ വലിയ എയർലൈൻ. 2008-ലെ കണക്കനുസരിച്ച് 1,162,987 യാത്രക്കാർ ഇതുവഴി കടന്നുപോയിട്ടുണ്ട്.

2010 മാർച്ചോടുകൂടി ഈ വിമാനത്താവളം അടച്ചുപൂട്ടുവാനും, എല്ലാ വ്യോമഗതാഗതവും ബോർഗ് എൽ അറബ് വിമാനത്താവളത്തിലേക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] റൺവേകൾ

വിമാനത്താവളത്തിൽ രണ്ട് റൺവേകൾ ഉണ്ട്.

  • റൺവേ 04/22: 2,201 x 45 m (7,221 x 148 ft), ഉപരിതലം: അസ്ഫാൾട്ട്
  • റൺവേ 18/36: 1,801 x 30 m (5,909 x 98 ft), ഉപരിതലം: അസ്ഫാൾട്ട്

[തിരുത്തുക] എയർലൈനുകൾ

Airlines Destinations
എയർ അറേബ്യ ഷാർജ്ജ
അലക്സാണ്ട്രിയ എയർലൈൻസ് ദുബായ്, ജിദ്ദ, കുവൈറ്റ്
അൽമസ്രിയ യൂണിവേഴ്സൽ എയർലൈൻസ് കുവൈറ്റ്
ബഹറിൻ എയർ ബഹറിൻ
ബറാക് എയർ Benghazi, ട്രിപ്പോളി
ഈജിപ്ത് എയർ കെയ്റോ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മദീന, റിയാദ്
Egypt Air operated by ഈജിപ്ത് എയർ എക്സ്പ്രസ്സ് ബെയ്റൂട്ട്, Benghazi, Hurghada, ലക്സർ, Sharm el-Sheikh, ട്രിപ്പോളി
ഗൾഫേ എയർ ബഹറിൻ [seasonal]
ജോർദാൻ ഏവിയേഷൻ അമ്മൻ, അക്വബാ
കുവൈറ്റ് എയർവേയ്സ് കുവൈറ്റ്
ലിബിയൻ എയർലൈൻസ് Benghazi, ട്രിപ്പോളി
ഒളിമ്പിക് എയർ ഏതൻസ്
ഖത്തർ എയർവേയ്സ് ദോഹ
റോയൽ ജോർദ്ദാനിയൻ അമ്മൻ
സൗദി അറേബ്യൻ എയർലൈൻസ് ജിദ്ദ, മദീന, റിയാദ്

[തിരുത്തുക] അവലംബം

  1. Airport information for HEAX at World Aero Data. Data current as of October 2006.. Source: DAFIF.
  2. Airport information for ALY at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).

[തിരുത്തുക] പുറം കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ