കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം مطار القاهرة الدولي |
|||
|---|---|---|---|
| IATA: CAI – ICAO: HECA | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Public | ||
| പ്രവർത്തിപ്പിക്കുന്നവർ | കെയ്റോ Airport Authority | ||
| സേവനസ്ഥലം | കെയ്റോ, ഈജിപ്ത് | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 382 ft / 116 m | ||
| Coordinates | 30°07′19″N 031°24′20″E / 30.12194°N 31.40556°E | ||
| വെബ്‌സൈറ്റ് | |||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| m | ft | ||
| 05L/23R | 3,301 | 10,830 | Asphalt |
| 05C/23C | 3,999 | 13,120 | Asphalt |
| 05R/23L | 4,000 | 13,124 | Asphalt |
| 16/34 | 3,178 | 10,427 | Asphalt |
| Sources: Airport website[1] and DAFIF[2][3] f the existing airfield is 4,000m by 65m and will be suitable for the Airbus A380. | |||
ഈജിപ്തിലെ പൊതുമേഖലാ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം. ഈജിപ്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. കെയ്റോ നഗരത്തിൻറെ വടക്ക്-കിഴക്കായി നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് 15 കിലോ മീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ആഫ്രിക്കയിലെ തിരക്കേറിയ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം.
ഉള്ളടക്കം |
[തിരുത്തുക] ടെർമിനലുകൾ
[തിരുത്തുക] ഒന്നാം ടെർമിനൽ
സ്വകാര്യവും വാണിജ്യേതരവുമായ എയർക്രാഫ്റ്റ് സേവനങ്ങളും ഈ ടെർമിനലിൽ ലഭ്യമാണ്. ഒന്നാം ടെർമിനൽ ഓൾഡ് എയർപോർട്ട് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വിവിധ മദ്ധ്യ-കിഴക്കൻ എയർലൈനുകളും ഈ ടെർമിനൽ ഉപയോഗിക്കുന്നു. ആകെ മൊത്തം 12 ഗേറ്റുകളാണ് ഇവിടെയുള്ളത്.
[തിരുത്തുക] രണ്ടാം ടെർമിനൽ
1986-ലാണ് ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള എയർലൈനുകളാണ് ഇവിടെ വരുന്നത്.
[തിരുത്തുക] References
- ↑ Cairo International Airport, official website
- ↑ Airport information for HECA at World Aero Data. Data current as of October 2006.. Source: DAFIF.
- ↑ Airport information for CAI / HECA at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).