Jump to content

ഹോണ്ടുറാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republic of Honduras

República de Honduras
Coat of arms of Honduras
Coat of arms
ദേശീയ മുദ്രാവാക്യം: "Libre, Soberana e Independiente. "  (Spanish)
"Free, Sovereign and Independent"
ദേശീയ ഗാനം: Himno Nacional de Honduras
Location of Honduras
തലസ്ഥാനം
and largest city
Tegucigalpa
ഔദ്യോഗിക ഭാഷകൾSpanish
നിവാസികളുടെ പേര്Honduran
ഭരണസമ്പ്രദായംPresidential Republic
• President
Juan Orlando Hernández
Ricardo Álvarez
Independence
• from Spain
September 15 1821
• from Mexico
1823
• from the PUCA
May 31 1838
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
112,492 കി.m2 (43,433 ച മൈ) (102nd)
ജനസംഖ്യ
• September 2007 estimate
7,483,763² (96th)
• 2000 census
6,975,204
•  ജനസാന്ദ്രത
64/കിമീ2 (165.8/ച മൈ) (128th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$30.676 billion[1]
• പ്രതിശീർഷം
$4,085[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$12.279 billion[1]
• Per capita
$1,635[1]
ജിനി (2003)53.8
high
എച്ച്.ഡി.ഐ. (2007)Increase 0.700
Error: Invalid HDI value · 115th
നാണയവ്യവസ്ഥLempira (HNL)
സമയമേഖലUTC-6 (CST)
കോളിംഗ് കോഡ്504
ISO കോഡ്HN
ഇൻ്റർനെറ്റ് ഡൊമൈൻ.hn
  1. "libre, soberana, e independiente" is the official motto, the congress order to put it on the coat of arms. The unofficial motto "NO PASARÁN" or "They shall not pass" became popular during the 1969 war with El Salvador. This is an allusion to the El Salvador's stated goal to reach the Honduran Caribbean coast during their offensive.
  2. note: estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected (July 2007 est.)

ഹോണ്ടുറാസ് മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ്. ബ്രിട്ടീഷ് ഹോണ്ടുറാസിൽ നിന്നും വേർതിരിച്ചറിയുന്നതിനായി മുമ്പ് സ്പാനിഷ് ഹോണ്ടുറാസ് എന്നും വിളിക്കപ്പെട്ടിരുന്നു. പടിഞ്ഞാറ് ഗ്വാട്ടിമാല, തെക്ക്-പടിഞ്ഞാറ് എൽ സാൽവദോർ, തെക്ക്-കിഴക്ക് നിക്കരാഗ്വ, തെക്ക് ശാന്തസമുദ്രം, വടക്ക് ഹോണ്ടുറാസ് ഉൾക്കടൽ എന്നിവയാണ് ഇതിന്റെ അതിരുകൾ. ഒരു പ്രാതിനിധ്യ ജനാധിപത്യ രാജ്യമാണിത്. ടെഗുസിഗൽപ ആണ് തലസ്ഥാനം. 112,492 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 7,483,763 ആണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Honduras". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=ഹോണ്ടുറാസ്&oldid=3677744" എന്ന താളിൽനിന്ന് ശേഖരിച്ചത്