സംവാദം:ആൻഡ്രോയ്ഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓപ്പറേറ്റിങ് സിസ്റ്റം ആണോ?? --Vssun 16:12, 10 ജൂലൈ 2009 (UTC)[മറുപടി]

അതെ --Anoopan| അനൂപൻ 16:16, 10 ജൂലൈ 2009 (UTC)[മറുപടി]
മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്‌ ഇത്. --ജ്യോതിസ് 16:18, 10 ജൂലൈ 2009 (UTC)[മറുപടി]

ആൻഡ്രോയ്ഡ് നാനാർത്ഥം ഉണ്ടാക്കണം. മനുഷ്യനും ഉപകരണവും ചേർന്ന രൂപത്തിനെയും ആൻഡ്രോയ്ഡ് പറയാം ഇല്ലേ ? --RanjithSiji@www.itpublic.org.in-Neon 08:05, 11 ജൂലൈ 2009 (UTC)[മറുപടി]

"ആൻഡ്രോയ്ഡിന്റെ വിവിധ തരത്തിലുള്ള ഉപയോഗത്തിനായി നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. " വ്യക്തമല്ല. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന/പ്രവർത്തിപ്പിക്കാവുന്ന വിവിധതരത്തിലുള്ള ആപ്ലിക്കേഷനുകൾ ലഭ്യമാണ് എന്നാക്കുന്നതല്ലേ ഉചിതം?--Vssun (സംവാദം) 08:18, 8 ജനുവരി 2012 (UTC)[മറുപടി]

float സുനിൽ --അനൂപ് | Anoop (സംവാദം) 08:31, 8 ജനുവരി 2012 (UTC)[മറുപടി]
അതെ, അങ്ങനെ മാറ്റുന്നത് നന്നായിരിക്കും. എന്റെ floatയ്യും ദീപു [deepu] (സംവാദം) 08:33, 8 ജനുവരി 2012 (UTC)[മറുപടി]

checkY ചെയ്തു--Vssun (സംവാദം) 09:00, 8 ജനുവരി 2012 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ആൻഡ്രോയ്ഡ് (ഓപ്പറേറ്റിംഗ് സിസ്റ്റം) എന്നുമാറ്റുന്നതല്ലെ നല്ലത്.--കിരൺ ഗോപി 12:28, 11 ജനുവരി 2012 (UTC)[മറുപടി]

കാരണം?--റോജി പാലാ (സംവാദം) 13:03, 11 ജനുവരി 2012 (UTC)[മറുപടി]
ആൻഡ്രോയ്ഡ് എന്ന പദം പൊതുവേ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ നിർവചിക്കാൻ (പ്രധാനമായും മലയാളത്തിൽ) ഉപയോഗിക്കുന്നതിനാൽ ഇതേ പടി തന്നെ നിലനിർത്തുന്നതാണ് നല്ലതെന്ന് കരുതുന്നു. ആൻഡ്രോയ്ഡ് എന്നതിന്റെ വാച്യാർത്ഥമായ യന്ത്രമനുഷ്യന് അതേ പേരിൽ മറ്റൊരു താൾ ഉണ്ടാക്കുന്നതാവും നല്ലത്. വിവക്ഷ താളിന്റെ തുടക്കം നൽകിയിട്ടുണ്ട് താനും. ഇതേ നിലപാട് തന്നെയാണ് വിൻഡോസ്‌ എന്ന താളിനുവേണ്ടിയും മുന്നോട്ട് വയ്ക്കാനുള്ളത്. --അഖിലൻ‎ 13:08, 11 ജനുവരി 2012 (UTC)[മറുപടി]
മൈക്രോസോഫ്റ്റ് വിൻഡോസ് എന്ന പേരിൽ മറ്റു വല്ല സംഗതികളുമുണ്ടോ? എന്നാൽ ആൻഡ്രോയിഡ് എന്ന പേരിൽ ധാരാളം സംഗതികളുണ്ട് അതിനാലാണ് തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചത്. --കിരൺ ഗോപി 16:01, 11 ജനുവരി 2012 (UTC)[മറുപടി]

അതേ പേര് അവകാശപ്പെടുന്ന ഒരു താളെങ്കിലും എത്തിയ ശേഷം പോരേ പുനർനാമകരണം --അഖിലൻ‎ 16:13, 13 ജനുവരി 2012 (UTC)[മറുപടി]

വെയർലോക്ക് എന്നതിനെ കുറിച്ച്[തിരുത്തുക]

പ്രധാനമായും വെയർലോക്ക് എന്ന പേരിലെ ഊർജ്ജസംരക്ഷണ വ്യവസ്ഥയെ കെർണൽ നിർമ്മാതാക്കൾ എതിർത്തു - വെയ്ക്ക് ലോക്ക് എന്നതല്ലേ ശരി? - Ptsubin (സംവാദം) 07:43, 30 മാർച്ച് 2012 (UTC)[മറുപടി]

floatതിരുത്തിയിട്ടുണ്ട് --അഖിലൻ 07:48, 30 മാർച്ച് 2012 (UTC)[മറുപടി]

ആൻഡ്രോയ്ഡ് ചന്ത...?[തിരുത്തുക]

പതിപ്പുകൾ എന്ന തലക്കെട്ടിനു കീഴിലെ ആൻഡ്രോയ്ഡ് 1.0 എന്ന ഉപവിഭാഗത്തിൽ ആൻഡ്രോയ്ഡ് മാർക്കറ്റ് (Android Market) എന്ന ഇംഗ്ലീഷ് പദത്തിനു തുല്യമായി ആൻഡ്രോയ്ഡ് ചന്ത എന്നു നൽകിയിരിക്കുന്നു. അതൊരു അപാകതയായി തോന്നുന്നില്ലേ...? ഇത്തരം പദങ്ങൾ ഇംഗ്ലീഷ് തന്നെ നിലനിർത്തുന്നതല്ലേ വൃത്തി...? --വിക്കിറൈറ്റർ : സംവാദം 13:56, 15 നവംബർ 2013 (UTC)[മറുപടി]

ഇടയ്ക്ക് മനോരമയിലോ മറ്റോ കണ്ടതിന്റെ ടെമ്പ്റ്റേഷൻ വച്ചിട്ട് കത്തിച്ചതാ. തിരുത്തിക്കോളൂ (ഇപ്പോഴാ സാമാനം ഇല്ലെങ്കിലും) --അഖിലൻ 08:57, 26 നവംബർ 2013 (UTC)[മറുപടി]
ഈ ചോദ്യം ചോദിച്ചതിനു ശേഷം നോക്കിയപ്പോ പലയിടത്തും ചന്ത എന്നു തന്നെ എഴുതി വെച്ചിരിക്കുന്നത് കണ്ടു. ഇപ്പഴത് ഇല്ലെങ്കിലും വൃത്തിയിൽ തന്നെ കിടക്കട്ടെ. അതല്ലേ അതിന്റെ ഒരു ശരി..? --വിക്കിറൈറ്റർ : സംവാദം 17:11, 26 നവംബർ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആൻഡ്രോയ്ഡ്&oldid=1874788" എന്ന താളിൽനിന്ന് ശേഖരിച്ചത്