വലിയ പൂച്ചകൾ
വലിയ പൂച്ചകൾ (Big cats) | |
---|---|
പാന്തെറാ കുടുംബത്തിലെ അംഗങ്ങൾ പാന്തെറാ, ഏറ്റവും മുകളിൽ നിന്ന്: കടുവ, സിംഹം, ജാഗ്വാർ, പുള്ളിപ്പുലി,അവസാനം ഹിമപ്പുലി. | |
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Feliformia |
Family: | Felidae |
Species | |
|
"വലിയ പൂച്ച" എന്ന പദം സാധാരണയായി പാന്തെറാ ജനുസ്സിലെ അഞ്ച് ജീവികളെ പ്രതിപാദിക്കുന്നു, സിംഹം, കടുവ, ജാഗ്വാർ, പുള്ളിപ്പുലി, ഹിമപ്പുലി, അതുപോലെ പാന്തെറിന്റെ ഇതര വിഭാഗത്തിൽ ചീറ്റപ്പുലി, പൂമ എന്നിവയും ഉൾപ്പെടുന്നു.[1][2] വലുപ്പത്തിൽ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, വിവിധ പൂച്ചയിനങ്ങളുടെ ഘടനയും സ്വഭാവവും സമാനമാണ്, കൂട്ടത്തിലെ ഏറ്റവും വലുത് വലിയ പൂച്ചകളും മാംസഭോജികളാണ്, ചിലത് കാര്യക്ഷമമായ മികച്ച വേട്ടക്കാരാണ്. ഇവ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നു. പുള്ളിപ്പുലിയുടെ പരിധി യൂറോപ്പിലും ഏഷ്യയിലേക്കും വ്യാപിക്കുന്നു.
38 ഇനം പൂച്ചകളുണ്ട്. [3] മിക്കതും മാർഗെ യെപ്പോലെ താരതമ്യേന ചെറുതാണ്. എന്നാൽ ചിലത് - സിംഹം, കടുവ, പുള്ളിപ്പുലി,ഹിമപ്പുലി, മേഘപ്പുലി, ജാഗ്വാർ, ലിൻക്സ്, ചീറ്റപ്പുലി എന്നിവ വലുതാണ്. ഈ വലിയ പൂച്ചകൾ പ്രധാനമായും തിരിച്ചറിയാവുന്നതുമായ മൃഗങ്ങളിൽ ഒന്നാണ്.
മിക്ക വലിയ പൂച്ചകളും പാന്തെറാ ജനുസ്സിലെ അംഗങ്ങളാണ്.ചീറ്റപ്പുലി ക്ക് മറ്റ് വലിയ പൂച്ചകളെപ്പൊലെ നഖം ഉള്ളിലേക്ക് വലിക്കാൻ കഴിവില്ല. ഹിമപ്പുലി, ചീറ്റപ്പുലി ലിൻക്സ് എന്നിവയ്ക്ക്
മറ്റ് വലിയ പൂച്ചകളെ പോലെ ഗർജ്ജിക്കാനും കഴിവില്ല. സിംഹഗർജനം പ്രശസ്തമാണ് 5 കിലോമീറ്റർ വരെ സിംഹഗർജനം കേൾക്കാം. വലിയ പൂച്ചകളിലെ ഏറ്റവും വലിയ ജീവി കടുവ യാണ്.
വർഗ്ഗീകരണം
[തിരുത്തുക]- കുടുംബം മാർജ്ജാര വംശം
- Subfamily Pantherinae
- Subfamily Felinae
- Genus Acinonyx
- ചീറ്റപ്പുലി, Acinonyx jubatus
- Genus Puma
- പൂമ Puma concolor
- Genus Acinonyx
ഇതും കാണുക
[തിരുത്തുക]അധികവായനയ്ക്ക്
[തിരുത്തുക]- The Big Cats and Their Fossil Relatives: An Illustrated Guide to Their Evolution and Natural History (in ഇംഗ്ലീഷ്). Columbia University Press. 1997. ISBN 978-0-231-10228-5.
{{cite book}}
: Unknown parameter|authors=
ignored (help)
അവലംബം
[തിരുത്തുക]- ↑ "Supermatrix and species tree methods resolve phylogenetic relationships within the big cats, Panthera (Carnivora: Felidae)". Molecular Phylogenetics and Evolution. 56 (1): 64−76. 2010. doi:10.1016/j.ympev.2010.01.036. PMID 20138224.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Turner, Alan; Anton, Mauricio (1997). The Big Cats and Their Fossil Relatives (Illustrated ed.). Columbia University Press. pp. 79–81. ISBN 9780231102285. OCLC 34283113.
- ↑ "Big cats, facts and information". Archived from the original on 2021-06-16. Retrieved 2021-06-15.