"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
| homepage =
| homepage =
}}
}}
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. <ref>[http://www.hinduonnet.com/thehindu/fr/2006/09/15/stories/2006091500870100.htm Striking presence]</ref>


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==

12:02, 20 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിർമയി
ജനനം
ജ്യോതിർമയി

സജീവ കാലം2000 – present
ജീവിതപങ്കാളി(കൾ)നിഷാന്ത്‌

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി എന്നറിയപ്പെടുന്ന ജ്യോതിർമയി നിഷാന്ത്. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. [1]

അഭിനയ ജീവിതം

ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ‍ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ്‌ . കലാലയ വിദ്യഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്‌.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജ്യോതിർമയി&oldid=873485" എന്ന താളിൽനിന്ന് ശേഖരിച്ചത്