"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2008" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മാതൃഭൂമി വാർത്തകൾ ആർക്കൈവ് ചെയ്യാത്തതിനാൽ ഇംഗ്ലീഷ് ലിങ്കുകളും കൂടി ചേർക്കുന്നു
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 8: വരി 8:
|publisher = The Hindu
|publisher = The Hindu
|title = Sahitya Akademi awards announced
|title = Sahitya Akademi awards announced
|url = http://www.thehindu.com/2009/04/19/stories/2009041954720500.htm
|url = http://www.hindu.com/2009/04/19/stories/2009041954720500.htm
|date = 19 April 2009
|date = 19 April 2009
|accessdate = 18 July 2009
|accessdate = 18 July 2009

13:04, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു[1][2][3]. 2009 ഏപ്രിൽ 18-ന്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.മുകുന്ദനാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്. കവിതയ്‌ക്ക്‌ ഏഴാച്ചേരി രാമചന്ദ്രനും, നോവലിന്‌ പി.എ. ഉത്തമനുമാണ്‌ അവാർഡ്‌. ചാവലി എന്ന നോവലാണ്‌ ഉത്തമനെ അവാർഡിന്‌ അർഹനാക്കിയത്‌. ചെറുകഥയ്‌ക്കുള്ള അവാർഡ്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ കൊമാലയ്‌ക്ക്‌ ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ

അവലംബം

  1. "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.
  2. "Kerala Sahitya Akademi awards announced". The Express Buzz. 19 April 2009. Retrieved 18 July 2009.
  3. "Sahitya Akademi awards announced". The Hindu. 19 April 2009. Retrieved 18 July 2009.
  4. "'ചാവൊലി'ക്ക് അക്കാദമി പുരസ്കാരം". മലയാളമനോരമ. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.