"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:
| image =
| image =
| imagesize =
| imagesize =
| caption = നർത്തകി, ചലച്ചിത്ര നടി
| caption =
| birthname = ശാന്തി കൃഷ്ണ
| birthname = ശാന്തി കൃഷ്ണ
| birthdate = ജനുവരി 02, 1963
| birthdate = ജനുവരി 02, 1963
വരി 19: വരി 19:
| emmyawards =
| emmyawards =
| tonyawards =
| tonyawards =
| occupation = [[Bharatha Natyam Dancer|ഭരതനാട്യം നർത്തകി]]
| occupation = [[Bharatha Natyam Dancer|ഭരതനാട്യം നർത്തകി]], ചലച്ചിത്ര നടി, നർത്തകി
}}
}}
1980 കളിൽ [[മലയാള ചലച്ചിത്രം|മലയാളം]], തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ '''ശാന്തികൃഷ്ണ'''.
1980 കളിൽ [[മലയാള ചലച്ചിത്രം|മലയാളം]], തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ '''ശാന്തികൃഷ്ണ'''.


== സ്വകാര്യജീവിതം==
== സ്വകാര്യജീവിതം==

17:12, 24 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ശാന്തികൃഷ്ണ
ജനനം
ശാന്തി കൃഷ്ണ
തൊഴിൽഭരതനാട്യം നർത്തകി, ചലച്ചിത്ര നടി, നർത്തകി
സജീവ കാലം1981 - ഇതുവരെ

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ്‌ ശാന്തികൃഷ്ണ.

സ്വകാര്യജീവിതം

1963 ലാണ്‌ ശാന്തികൃഷ്ണയുടെ ജനനം. പിതാവ് ആർ.കൃഷ്ണൻ, മാതാവ് ശാരദ. തന്റെ വിദ്യഭ്യാസം കഴിച്ചത് മുംബൈയിലെ എ.ഇ.എസ് കോളേജ് ആൻഡ് ഹനറൽ അകാദമിയിലാണ്‌. ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തത് മലയാള ചലച്ചിത്ര നടൻ ശ്രീനാഥിനെയാണ്‌. [1] പിന്നീട് ഇവർ സെപ്തംബർ 1995 ൽ വിവാഹമോചനം നേടി. തന്റെ ആദ്യ ഭർത്താവ് ശ്രീനാഥ് ഏപ്രിൽ 23, 2010 ന്‌ ആത്മഹത്യ ചെയ്തു.


ചലച്ചിത്ര ജീവിതം

ഭരതൻ സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി, ചില്ല് , സവിധം, കൗരവർ , നയം വ്യക്തമാക്കുന്നു , പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ എന്നിവയാണ്‌.

തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനഅയ സുരേഷ് കൃഷ്ണയുടെ സഹോദരിയാണ്‌ ശാന്തികൃഷ്ണ. [2] 1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കൂടാതെ ടെലിവിഷൻ രംഗത്ത് അഭിനയിച്ചതിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശാന്തി_കൃഷ്ണ&oldid=701042" എന്ന താളിൽനിന്ന് ശേഖരിച്ചത്