"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 13: വരി 13:


===ഏകബേസിക ആസിഡ്===
===ഏകബേസിക ആസിഡ്===
*ഇത്തരം ആസിഡുകളിൽ ഒരു ഹൈഡ്രജൻ ആറ്റം മാത്രം അടങ്ങിയിരിക്കുന്നു.നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉദാഹരണങ്ങളാണ്‌.
*ഇത്തരം ആസിഡുകളിൽ ഒരു ഹൈഡ്രജൻ ആറ്റം മാത്രം അടങ്ങിയിരിക്കുന്നു.[[നൈട്രിക് അമ്ലം|നൈട്രിക് ആസിഡ്]], [[ഹൈഡ്രോക്ലോറിക് അമ്ലം|ഹൈഡ്രോക്ലോറിക് ആസിഡ് ]]എന്നിവ ഉദാഹരണങ്ങളാണ്‌.

===ദ്വി ബേസിക ആസിഡ്===
===ദ്വി ബേസിക ആസിഡ്===
===ത്രി ബേസിക ആസിഡ്===
===ത്രി ബേസിക ആസിഡ്===

14:14, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജലത്തിലലിയുമ്പോള്‍ 7.0-ല്‍ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജലത്തിലലിയുമ്പോള്‍ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങള്‍

അമ്ലഗുണങ്ങള്‍

തരം തിരിവുകൾ

എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്‌.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ മൂന്നായി തരം തിരിക്കുന്നു.

ഏകബേസിക ആസിഡ്

ദ്വി ബേസിക ആസിഡ്

ത്രി ബേസിക ആസിഡ്


വര്‍ഗ്ഗം:അമ്ലങ്ങള്‍

"https://ml.wikipedia.org/w/index.php?title=അമ്ലം&oldid=631788" എന്ന താളിൽനിന്ന് ശേഖരിച്ചത്