"പെരിങ്ങളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) Kerala-stub |
||
വരി 31: | വരി 31: | ||
<references/> |
<references/> |
||
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
||
{{Kerala-stub}} |
|||
{{അപൂര്‍ണ്ണം}} |
|||
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
01:56, 13 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പെരിങ്ങളം, പാട്യം, മൊകേരി, പന്ന്യന്നൂര്‍, പാനൂര്‍, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ന്യൂമാഹി പഞ്ചായത്തിലെ ആറു മുതല്‍ 10 വരെ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് പെരിങ്ങളം നിയമസഭാമണ്ഡലം. [1]. കെ. പി. മോഹനന് (ജനതാദള്‍ എസ്)ആണ് 2001 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
പ്രതിനിധികള്‍
- 2006 മുതല്‍ കെ. പി. മോഹനന്.(JDS)[3]
- 2001 - 2006 കെ. പി. മോഹനന്. [4]
- 1996 - 2001 പി. ആര്. കുറുപ്പ്.(2001-ജനുവരി 17-ന് നിര്യാതനായി). [5]
- 1991 - 1996 കെ. എം. സൂപ്പി.[6]
- 1987 - 1991 പി. ആര്. കുറുപ്പ്.[7]
- 1982 - 1987 ഇ. ടി. മുഹമ്മദ് ബഷീര്‍. (1985 ജനവരി 31-ന് തിരഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ ചെയ്തത് ഫെബ്രുവരി 14-ന്. [8]
- 1982 - 1987 എന്‍. എ. മമ്മുഹാജി.(1984 ഡിസംബര്‍ 20]]-ന് നിര്യാതനായി). [8]
- 1980 - 1982 എ. കെ. ശശീന്ദ്രന്. [9]
- 1977 - 1979 പി. ആര്. കുറുപ്പ്. [10]
- 1970 - 1977 കെ. എം. സൂപ്പി. [11]
- 1967 - 1970 പി. രാമുണ്ണി കുറുപ്പ്. [12]
തിരഞ്ഞെടുപ്പുഫലങ്ങള്‍
വര്‍ഷം | വോട്ടര്‍മാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകള്‍ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകള്‍ | മറ്റുമത്സരാര്‍ഥികള്‍ | |
---|---|---|---|---|---|---|---|---|
2006 [13] | 148842 | 111382 | കെ. പി. മോഹനന്- JDS | 57840 | അബ്ദുള്‍ ഖാദര്‍ മൗലവി - IUML | 38604 | എ. അശോകന് BJP |
ഇതും കാണുക
അവലംബം
- ↑ http://www.manoramaonline.com/advt/election2006/panchayats.htm
- ↑ http://www.niyamasabha.org/codes/members/mohanankp.pdf
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=13
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ 8.0 8.1 http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst13.htm