"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+
ലയനഫലകം നീക്കുന്നു. സ്വയം നിലനില്‍പുള്ള ലേഖനമാണ്‌
വരി 1: വരി 1:
{{prettyurl|Imam Malik}}
{{prettyurl|Imam Malik}}{{ആധികാരികത}}
{{ആധികാരികത}}
{{mergeto|മദ്ഹബുകള്‍}}

[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫര്‍ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ| മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

17:09, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫര്‍ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിന്‍തു ഷുറൈക് അല്‍ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.

മുഹമ്മദ്. ഇബ്നു ഉമര്‍, നാഫിഈ, മാലിക് എന്നിവര്‍ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ ആ പരമ്പരയെ സുവര്‍ണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ് പണ്ഡിതര്‍ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

വര്‍ഗ്ഗം:ഇസ്ലാമികം

"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=499812" എന്ന താളിൽനിന്ന് ശേഖരിച്ചത്