"സംവാദം:മാസപ്പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+
No edit summary
വരി 11: വരി 11:

:മേഘം മൂടുകയോ മറ്റോ കാരണം ചന്ദ്രന്‍ ഉണ്ടായിട്ടും കാണാതിരിക്കുക, ഒരു രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍/വിഭാഗങ്ങള്‍ രണ്ട് ദിവസം പെരുന്നാളാഘോഷിക്കുക, ചന്ദ്രനെ കണ്ടതായി ജനങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നതിലും വിശ്വസിക്കുന്നതിലും ഉണ്ടാകുന്ന വിഷമതകള്‍ - ഇതൊക്കെയാണ്‌ ഉദ്ദേശ്യം. വ്യക്തമാകുന്നില്ലെങ്കില്‍ മാറ്റി എഴുതിക്കൊള്ളൂ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 11:26, 24 ഓഗസ്റ്റ് 2009 (UTC)

എല്ലാ അറബി മാസങ്ങളും 29 മാസം കണ്ടാലോ അല്ലെങ്കിൽ നിലവിലുള്ള മാസം 30 പൂർത്തിയായാലോ പുതിയ മാസം പിറന്നതായി കണക്കാക്കും. 30നു മാസം കാണണമെന്ന് നിർബന്ധമില്ല.

11:41, 24 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിനെ ഇസ്ലാമിക കലണ്ടര്‍ എന്ന ലേഖനത്തിൽ ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 13:45, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അൽപം വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 15:04, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിവരങ്ങള്‍ ഇല്ലാതിരുന്നതു കൊണ്ടല്ല ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്. മറിച്ച് ഇത് ഇസ്ലാമിക കലണ്ടറിലെ മാസപ്പിറവികളെക്കുറിച്ച് മാത്രം പറയുന്ന ഒരു ലേഖനമല്ലേ? അതുകൊണ്ട് അതില്‍ ചേര്‍ക്കേണ്ട വിഷയമല്ലേ എന്നു തോന്നിയതു കൊണ്ടാണ്‌. --Vssun 08:52, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലയിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല -- റസിമാൻ ടി വി 09:10, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

30 നു കാണണമെന്നില്ല

ഈ വിഷമതകൾ എന്ത് വിഷമാണ് ഇക്കാര്യത്തിൽ???--212.138.69.18 11:14, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മേഘം മൂടുകയോ മറ്റോ കാരണം ചന്ദ്രന്‍ ഉണ്ടായിട്ടും കാണാതിരിക്കുക, ഒരു രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍/വിഭാഗങ്ങള്‍ രണ്ട് ദിവസം പെരുന്നാളാഘോഷിക്കുക, ചന്ദ്രനെ കണ്ടതായി ജനങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നതിലും വിശ്വസിക്കുന്നതിലും ഉണ്ടാകുന്ന വിഷമതകള്‍ - ഇതൊക്കെയാണ്‌ ഉദ്ദേശ്യം. വ്യക്തമാകുന്നില്ലെങ്കില്‍ മാറ്റി എഴുതിക്കൊള്ളൂ -- റസിമാൻ ടി വി 11:26, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എല്ലാ അറബി മാസങ്ങളും 29 മാസം കണ്ടാലോ അല്ലെങ്കിൽ നിലവിലുള്ള മാസം 30 പൂർത്തിയായാലോ പുതിയ മാസം പിറന്നതായി കണക്കാക്കും. 30നു മാസം കാണണമെന്ന് നിർബന്ധമില്ല.

"https://ml.wikipedia.org/w/index.php?title=സംവാദം:മാസപ്പിറവി&oldid=452831" എന്ന താളിൽനിന്ന് ശേഖരിച്ചത്